മലപ്പുറം: ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കുന്നു. വാഴയൂർ, കാവനൂർ, കരുളായി, തൃക്കലങ്ങോട്, ഏലംകുളം, കണ്ണമംഗലം, ചേലേമ്പ്ര, വളവന്നൂർ, എടയൂർ, വട്ടംകുളം എന്നിവയാണ് പഞ്ചായത്തുകൾ. നടപ്പു സാമ്പത്തിക വർഷത്തെ സംസ്ഥാന ഭക്ഷ്യ…

വിവിധ പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴുള്ള പുനരധിവാസവും പുന:സ്ഥാപനവും സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ഉത്തരവുകൊണ്ട് സാധിക്കും. ദേശീയപാതയുടേതടക്കമുള്ള ഭൂമി ഏറ്റെടുക്കലിന് ഇത്…

  വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ (മാര്‍ച്ച് 1-3) ശരാശരിയില്‍ നാല് ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്…

2018-19 അധ്യായന വർഷത്തേക്കുള്ള ഒന്നാം ക്ലാസിലേക്കുള്ള കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 19 വൈകീട്ട് നാല് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://kvadmissiononline2018.in ൽ ലഭിക്കും

അടുത്ത പദ്ധതി വർഷത്തിൽ ജില്ലയെ ശിശു സൗഹ്യദമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ജില്ലാ പദ്ധതിയുടെ കീഴ്ത്തട്ട് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ശുചിത്വവുമായി ബന്ധപ്പെട്ട…

ലോക ബാങ്ക് ഫണ്ട് ഉപയോഗത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത്. ഇതുവരെ ലഭിച്ച 158 കോടി രൂപയിൽ 157 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. ലോകബാങ്ക് 'തദ്ദേശമിത്രം' പദ്ധതിയിൽ മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിന്…

ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വെട്ടം ഗ്രാമ പഞ്ചായത്തിലെ കോട്ടേക്കാട് വാർഡിലെ പോളിങ് സ്റ്റേഷനായ പച്ചാട്ടിരി പി.എം.എൻ.എം.യു.പി. സ്‌കൂൾ, പരിയാപുരം ദാറുസ്സലാം മദ്രസ, തവനൂർ ഗ്രാമ പഞ്ചായത്തിലെ കൂരട വാർഡിലെ പോളിങ് സ്റ്റേഷനായ കൂരട…

ജൻ ശിക്ഷൺ സൻസ്ഥാന്റെ കീഴിലുള്ള പ്രീ പ്രൈമറി ട്രെയിനിങ് സ്ഥാപനങ്ങളുടെ കലോത്സവം പി.വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും 200 ലധികം പഠിതാക്കൾ…

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന 2,71,24,475 രൂപ ഇന്ന് (ഫെബ്രുവരി 23) കൈമാറും. ഉച്ചക്ക് രൺു മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…

ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൊച്ചി കശുമാവ്-കൊക്കോ വികസനഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആനക്കയത്ത് സംഘടിപ്പിച്ച 'കശുമാവു കൃഷി - സാധ്യതകള്‍' വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമ…