രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉറപ്പാക്കും കോവിഡ് 19 വൈറസ് മുന്‍കരുതല്‍ നടപടികള്‍ മലപ്പുറം ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ ആര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി. രോഗ…
കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു: കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കും മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരപ്പനങ്ങാടി നഗരസഭയിലെ 16-ാം ഡിവിഷനായ പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ പ്രദേശത്തെ ഒരു…
ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദേശം അറബ് രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ്ബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം . രോഗം റിപ്പോര്‍ട്ടു…
കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. നിലമ്പൂർ താലൂക്കിൽ 12 ഉം ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽ രണ്ടു വീതവും പൊന്നാനിയിൽ ഒരു ക്യാമ്പുമാണ് തുടങ്ങിയത്. വിവിധ ക്യാമ്പുകളിലായി 337 കുടംബങ്ങളിലെ…
ജില്ലയിൽ മഴക്കെടുതി നാശം വിതച്ച മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 1743 പേർ. ജില്ലയിൽ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുറന്നിട്ടുള്ളത്. നിലമ്പൂർ താലൂക്കിൽ 14ഉം കൊണ്ടോട്ടി താലൂക്കിൽ മൂന്നും ഏറനാട്, പൊന്നാനി…
കാലവർഷക്കെടുതി ബാധിത മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകർന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ സന്ദർശനം. ദുരിന്ത മേഖലകളിൽ പെട്ട ആറ് പേർ മരണപ്പെട്ട ഉരുൾപൊട്ടലുണ്ടായ ചെട്ടിയംപാറ, മതിൽ മൂല കോളനിയിലുമടക്കം സന്ദർശിച്ച മന്ത്രി കൂടുതൽ അപകടം…
ഏറെ നാളായി പ്രവര്‍ത്തന ലക്ഷ്യം കൈവരിക്കാതിരുന്ന മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപാകതകള്‍ മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 29.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ്…
ചാലിയാര്‍ പൂര്‍ണമായും മാലിന്യ മുക്തമാക്കുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിന്റെ…
ജില്ലാ വ്യവസായ കേന്ദ്രവും ജന്‍ശിക്ഷന്‍ സന്‍സ്ഥാനും സംയുക്തമായി നിലമ്പൂരില്‍ സാങ്കേതിക - മാനേജ്‌മെന്റ് നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. ഫാഷന്‍ ഡിസൈനിങ്, ജുവലറി നിര്‍മ്മാണം, ഫാബ്രിക് പെയിന്റിങ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. സമാപന…
കാളികാവ് സബ്‌സ്റ്റേഷനു കീഴിലെ 33 കെ വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 18ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കാളികാവ് സെക്ഷൻ പരിധിയിൽ വൈദുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ…