മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കോ പോളിങ് ഏജന്റുമാര്‍ക്കോ ആന്റിജെന്‍ ടെസ്‌റ്റോ കോവിഡ് ടെസ്‌റ്റോ നടത്തേണ്ടതില്ലെന്നും ഏജന്റുമാര്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട…
മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ആര്‍.ഒ മാരെ ചുതലപ്പെടുത്തി. വോട്ട്…
മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും മറയുന്ന തരത്തില്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 653 പേര്‍ക്ക് വൈറസ്ബാധ 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 7,051 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,772 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 08) 719 പേര്‍ കോവിഡ്…
മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍, നിരീക്ഷണത്തിലുള്ള വോട്ടര്‍മാര്‍ എന്നിവര്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശരിയാണെന്ന്…
മലപ്പുറം ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 70,000 കടന്നു. ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 07) കോവിഡ് വിമുക്തരായ 864 പേരുള്‍പ്പടെ 70,212 പേരാണ് കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതിത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍…
മലപ്പുറം: സമ്മതിദായകര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ…
മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം.…
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സ്‌കൂള് കെട്ടിടങ്ങള്‍ക്കും ഹൈടെക് ക്ലാസ് മുറികള്‍ക്കും കോടുപാടുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും…
മലപ്പുറം:കോവിഡ് ബാധിതര്‍ക്കും ക്വാറന്റീ നിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ് പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് തപാലലൂടെ അയച്ച് കൊടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ പോളിംഗ്…
