കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. നിലമ്പൂർ താലൂക്കിൽ 12 ഉം ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽ രണ്ടു വീതവും പൊന്നാനിയിൽ ഒരു ക്യാമ്പുമാണ് തുടങ്ങിയത്. വിവിധ ക്യാമ്പുകളിലായി 337 കുടംബങ്ങളിലെ…
ജില്ലയിൽ മഴക്കെടുതി നാശം വിതച്ച മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 1743 പേർ. ജില്ലയിൽ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുറന്നിട്ടുള്ളത്. നിലമ്പൂർ താലൂക്കിൽ 14ഉം കൊണ്ടോട്ടി താലൂക്കിൽ മൂന്നും ഏറനാട്, പൊന്നാനി…
കാലവർഷക്കെടുതി ബാധിത മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകർന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ സന്ദർശനം. ദുരിന്ത മേഖലകളിൽ പെട്ട ആറ് പേർ മരണപ്പെട്ട ഉരുൾപൊട്ടലുണ്ടായ ചെട്ടിയംപാറ, മതിൽ മൂല കോളനിയിലുമടക്കം സന്ദർശിച്ച മന്ത്രി കൂടുതൽ അപകടം…
ഏറെ നാളായി പ്രവര്‍ത്തന ലക്ഷ്യം കൈവരിക്കാതിരുന്ന മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപാകതകള്‍ മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 29.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ്…
ചാലിയാര്‍ പൂര്‍ണമായും മാലിന്യ മുക്തമാക്കുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിന്റെ…
ജില്ലാ വ്യവസായ കേന്ദ്രവും ജന്ശിക്ഷന് സന്‍സ്ഥാനും സംയുക്തമായി നിലമ്പൂരില്‍ സാങ്കേതിക - മാനേജ്മെന്റ് നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. ഫാഷന്‍ ഡിസൈനിങ്, ജുവലറി നിര്‍മ്മാണം, ഫാബ്രിക് പെയിന്റിങ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. സമാപന…
കാളികാവ് സബ്സ്റ്റേഷനു കീഴിലെ 33 കെ വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 18ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കാളികാവ് സെക്ഷൻ പരിധിയിൽ വൈദുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ…
കൊണ്ടോട്ടി ഇ.എം.ഇ.എ ട്രൈനിംഗ് കോളേജിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച വോളിബോൾ കോർട്ട് ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കോളേജ്…
ചാലിയാർ കേന്ദ്രീകരിച്ച് വാട്ടർ അതോററ്റി നടത്തുന്ന കുടിവെള്ള വിതരണം രണ്ടു ദിവസത്തിനകം പുന:രംഭിക്കാൻ കഴിയുമെന്ന് ജില്ലാകലക്ടർ അമിത് മീണ അറിയിച്ചു. കലക്ട്രേറ്റിൽ ചേർന്ന ചാലീയാർ തീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ…
കുട്ടികളെ ആത്മവിശ്വാസത്തോടെ പൊതു പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുന്നതിന് രക്ഷിതാക്കല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍നിന്ന് നിര്‍ബന്ധമായും കൊടുത്തയക്കുക.നിലവാരമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.…
