മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാറിന്റെ ഓണം അലവന്‍സ് വിതരണം ചെയ്തു. ജില്ലയില്‍ 22258 കുടുംബങ്ങള്‍ക്കാണ് ആയിരം രൂപ…
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും സെപ്റ്റംബര്‍…
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് അട്ടപ്പാടിയില്‍ തുടക്കമായി. അഗളി, ആനക്കട്ടി, കോട്ടത്തറ, മുക്കാലി എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന മേള അഗളി, പുതൂര്‍, ഷോളയൂര്‍, കുറുംബ…
ഓണത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. പാലക്കാട് ബജറ്റ് ടൂറിസം സെല്‍ സെപ്റ്റംബര്‍ പത്തിന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. മൂന്നു ബസുകളിലായാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇനി 20-ഓളം ടിക്കറ്റുകള്‍ ബാക്കിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2022 ജൂണ്‍…
വയനാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലും പുഴയുടെ ഓരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായ മഴ പെയ്യുന്നത് മിന്നല്‍…
ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2022' നോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കാവ്യസന്ധ്യ നടന്നു. ടൗൺഹാളിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.…
ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്‍പതിന് കോഴിക്കോട് ബീച്ചിലാണ് കൂട്ടയോട്ടം. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.കോഴിക്കോട് ബീച്ചില്‍ രക്തസാക്ഷി മണ്ഡപം…
റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി നഗരസഭയിലെത്തുന്നവര്‍ക്ക് ഇനി വിവരങ്ങള്‍ക്കും രേഖകള്‍ക്കുമായി ഏറെനേരം കാത്തിരിക്കേണ്ടി വരില്ല. റെക്കോര്‍ഡ് ലൈബ്രറിയിലൂടെ അതിവേഗത്തില്‍ രേഖകള്‍ കൈകളിലെത്തും. നഗരസഭയിലെ റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ്…
ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ജനകീയ പൂക്കളം തീര്‍ക്കുന്നു. സെപ്തംബര്‍ ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പൂക്കളം ഒരുക്കുന്നത്. ജനകീയ പൂക്കളം ഒരുക്കുന്നതിനും കാണുന്നതിനും ആഘോഷത്തില്‍…
ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫറോക്കിലെ ചാലിയാറില്‍ സെപ്തംബര്‍ 10 ന് ജലോത്സവം സംഘടിപ്പിക്കുന്നു. ജല കായിക വിനോദങ്ങളായ വിവിധ കയാക്കിംഗ് മത്സരങ്ങള്‍, ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍…