ഓണത്തോട് അനുബന്ധിച്ച്‌ ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 62 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്ത് 1,50,000 രൂപ പിഴ ഈടാക്കി. പ്രത്യേക സ്‌ക്വാഡ് ആണ് ജില്ലയിൽ എല്ലാ താലൂക്കിലും പരിശോധന നടത്തിയത്.…

കുമളി ഗ്രാമപഞ്ചായത്തിൽ ഓണം ടൂറിസം വാരാഘോഷത്തിന് സമാപനമായി. കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് മുഖേന കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോർട്ട് അസോസിയേഷൻ, ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവരുമായി…

ഓണത്തിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് ലഹരി ഒഴുക്കിനുള്ള സാധ്യത കണക്കിലെടുത്ത് കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ കേരള എക്സൈസും തമിഴ്നാട് എൻഫോഴ്സ്മെൻ്റും സംയുക്തമായി പരിശോധന നടത്തി. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.…

നല്ലവനും സത്യസന്ധനുമായ മഹാബലി ഭരിച്ചിരുന്ന കള്ളവും ചതിയുമില്ലാത്ത കാലത്തും പലവിധ താൽപര്യക്കാർ ഉണ്ടായിരുന്നുവെന്ന് എം. എം. മണി എം. എൽ. എ. അവരാണ് മഹാ വിഷ്ണുവിനെ വാമനനായി ഇളക്കിവിട്ടത്. ഇടുക്കി ജില്ലാ ഓണം വാരാഘോഷത്തിന്റെ…

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ സെപ്റ്റംബർ 12ന് ആരംഭിക്കും. ജില്ലയില്‍ നാല് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനക്ഷേമ ബോര്‍ഡിന്റെ അഫിലിയേറ്റ് ചെയ്ത് ക്ലബുകളിലെ 16 നും 30 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കും. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 25000, 15000, 10,000 രൂപയും…

നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും സെമിനാറും നേത്ര പരിശോധന ക്യാമ്പും മീനങ്ങാടി സി.എച്ച്.സിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍…

മൂന്നാം ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ എ ബാച്ചില്‍ കിഴക്കനോതറ-കുന്നേകാടും ബി ബാച്ചില്‍ കോടിയാട്ടുകര പള്ളിയോടവും  ജേതാക്കളായി. ഓതറ, മംഗലം പള്ളിയോടങ്ങള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  മികച്ച പ്രകടനം കാഴ്ചവച്ചതിന് എ ബാച്ചില്‍ നിന്ന് കീഴ്വന്മഴിയും ബി…

വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പി ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ 'നല്ലോണം നാമോണം' ഓണാഘോഷം സംഘടിപ്പിച്ചു. വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി രക്ഷാധികാരി ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു.…