എടവക പഞ്ചായത്തിലെ അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരും സൂക്ഷ്മതല ആസൂ ത്രണത്തിന്റെ ഭാഗമായി റേഷൻ കാർഡ് ഇല്ലാത്തവരായി കണ്ടെത്തിയവരുമായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ്…

**തിരുവനന്തപുരത്തെ ദീപാലങ്കാരം അത്ഭുതപ്പെടുത്തിയെന്ന് ദുല്‍ഖര്‍ **ഇന്നത്തെ ദിവസം മറക്കാത്ത ഓണ ഓര്‍മയെന്ന് അപര്‍ണ മലയാളി കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നില്‍ കൊടിയേറി. ഇനി സെപ്തംബര്‍ 12 വരെ മലയാളക്കരയ്ക്ക് ഉത്സവരാവുകള്‍. ദേശീയ ചലച്ചിത്ര ജേതാവ്…

ഓണാഘോഷം പൊലിമയാക്കാന്‍ കൈയെത്തും ദൂരത്ത് വേണ്ടതെല്ലാം ഒരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. വയനാട് ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലത്തില്‍ 26 ഓണച്ചന്തകളാണ് ഒരുക്കിയിരിക്കുന്നത്. ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അരി,…

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം വാരാഘോഷത്തിന് ജില്ലയിൽ തിരി തെളിഞ്ഞു. വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഒ.ആര്‍…

അപ്രതീക്ഷിതമായെത്തിയ മഴയും റെഡ് അലര്‍ട്ടും ആശങ്ക ഉയര്‍ത്തിയെങ്കിലും ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ആവേശകരമായ തുടക്കം. വർണ ശബളമായ ഘോഷയാത്രക്കൊടുവിൽ ചെറുതോണി ടൗണിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഓണം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മുൻ…

ഇലഞ്ഞിമര തണലില്‍ സിംഫണി തീര്‍ക്കുന്ന പാണ്ടിമേളവും അഞ്ചുവാദ്യങ്ങള്‍ ചേര്‍ന്നൊഴുകുന്ന പഞ്ചവാദ്യവും കനകക്കുന്നിന് സമ്മാനിച്ചത് ശബ്ദങ്ങളുടെ, കാഴ്ചകളുടെ മാജിക്കല്‍ റിയലിസം. കേരളത്തിന്റെ തലപൊക്കമായ തൃശൂര്‍ പൂരത്തിന്റെ മേളങ്ങളിലെ മുന്‍നിരക്കാരാണ് കനകക്കുന്നില്‍ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിന് കാര്‍മികത്വം…

ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമാകാനൊരുങ്ങി ടൂറിസം ക്ലബ്ബ് അംഗങ്ങളും. ജില്ലയിലെ 15 കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത 200 അംഗങ്ങളാണ് ടൂറിസം ക്ലബ്ബിലുള്ളത്. ടൂറിസം കേന്ദ്രങ്ങളെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും അവിടം മാലിന്യമുക്തമാക്കി സംരക്ഷിക്കുകയും ചെയ്യുകയാണ് ടൂറിസം…

തിരുവനന്തപുരം: സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്കായി ഈ ഓണക്കാലത്ത് 52.34 കോടി രൂപ അനുവദിച്ചുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കശുവണ്ടി, കയർ, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ…

തിരുവനന്തപുരം: നാവിന് കൊതിയുടെ പുതുപുത്തന്‍ അനുഭവം പകര്‍ന്ന് കുടുംബശ്രീയുടെ ഭക്ഷ്യമേള സ്റ്റാളുകള്‍. കനകക്കുന്നില്‍ നടക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളുമായി ഇത്തവണയും കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. തനത് നാടന്‍ രീതിയിലുള്ള ഭക്ഷണം വാങ്ങാനും…

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ ഒത്തുചേരലുകൾ, ആഘോഷങ്ങൾ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മൂക്കും വായും മൂടുന്ന വിധത്തിൽ…