ജില്ലയിലെ ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ഒരുക്കിയ ഭീമന്‍ പൂക്കളം ശ്രദ്ധേയമായി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജനകീയ പൂക്കളമിടലില്‍ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒഴുകിയെത്തി.   വിവിധ…

നടന്‍ ടോവിനോ തോമസ് വിശിഷ്ടാതിഥി   വിവിധ വേദികളില്‍ കലാകായിക പരിപാടികള്‍   ജില്ലയില്‍ വരുന്ന മൂന്നുപകലിരവുകള്‍ ഉത്സവനാളുകള്‍. കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍. 9) കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍…

മലബാറിലെ ഓണാഘോഷത്തിന് ആരവമുയർത്താൻ ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചാലിയാറിന്റെ കരയിൽ കാണികൾക്ക് മത്സരം വീക്ഷിക്കുന്നതിനായി സൗകര്യം ഒരുക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനായുള്ള സംവിധാനങ്ങളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. വാശിയേറിയ…

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും നടത്തുന്ന ഓണം വാരാഘോഷം സുൽത്താൻ ബത്തേരിയിൽ തുടങ്ങി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി പരിസരത്ത് നിന്ന് ബത്തേരി ട്രാഫിക്ക് ജംഗ്ഷൻ വരെ കർണാടക കലാകാരന്മാർ…

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം വാരാഘോഷത്തിൻ്റെ രണ്ടാം ദിനം നയന മനോഹരമായ പരിപാടികളാൽ ശ്രദ്ധേയമായി. മാനന്തവാടിയിലെ പഴശ്ശി പാർക്കിൽ 2…

നടന്‍ ടോവിനോ തോമസ് മുഖ്യാതിഥി   ഓണാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍…

വർണ്ണാഭമായ ഓണാഘോഷവുമായി കൂടരഞ്ഞി പഞ്ചായത്ത്.  ഓണാഘോഷ പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഘോഷയാത്ര, പൂക്കളം, സദ്യ എന്നിവക്ക് പുറമെ കുടുംബശ്രീയുടെയും കൃഷിഭവന്റെയും ഓണചന്തകൾ, വനിതാ ശിശു വികസന വകുപ്പ്…

വേളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തനങ്ങളുടെ ആവശ്യത്തിലേക്കുളള സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളുടെ കോർപസ് ഫണ്ട് ഉപയോഗിച്ചാണ് ഫോണുകൾ വാങ്ങിയത്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ്…

ജില്ലയിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ വരയും പ്രദർശനവും സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 കലാകാരന്മാർ പങ്കെടുത്തു. ചിത്രകാരന്മാരുടെ ഓർമ്മകളിലെ ഓണാനുഭവങ്ങളാണ് വർണ്ണങ്ങളിലൂടെ…

  യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത്   സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് സെപ്തംബര്‍ 13 ന് കോഴിക്കോട് ഗവ.റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 11 മണി മുതല്‍ നടക്കുന്ന…