സംസ്ഥാന ടൂറിസം വകുപ്പും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സെപ്റ്റംബര്‍ ആറുമുതല്‍ 10 വരെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായി. ജില്ലയിലെ ആറു വേദികളിലായി നടന്ന പരിപാടികള്‍ പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ വി.കെ.…
ഓണത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 849…
ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലായി നടത്തിയ പരിശോധനയില്‍ നിശ്ചിത ഗുണനിലവാരമില്ലാത്ത 15,990 ലിറ്റര്‍ പാല്‍ കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയതായി ക്ഷാരവികസന വകുപ്പ്…
ചെര്‍പ്പുളശ്ശേരി നഗരസഭയിലെ വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണവൃത്തം ഓര്‍മ്മവൃത്തം ഓണാഘോഷ പരിപാടി വയോജനങ്ങളുടെ ആഘോഷമായി മാറി. ചെര്‍പ്പുളശ്ശേരി ലയണ്‍സ് ക്ലബ്ബിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 600-ഓളം വയോജനങ്ങള്‍ പങ്കെടുത്ത പരിപാടി…
കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയിൽ 9,78,958 രൂപ വരുമാനം. സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെയാണ് ജില്ലാതല മേള നടന്നത്. സി.ഡി.എസ്. തല ഓണചന്തയിൽ നിന്ന് 64,32,375 രൂപ വരുമാനം ലഭിച്ചു. സെപ്റ്റംബർ…
കമ്പോള താത്പര്യങ്ങള്‍ക്കനുസരിച്ച് ഓണം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കാലമാണിതെന്നും ചരിത്രത്തില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടവരൊക്കെ തിരിച്ചുവരും എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓണം എന്നും പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും അഹല്യ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്…
കണ്ണൂർ ഗവ. ടി ടി ഐ (മെൻ) ഗ്രൗണ്ട് നിർമാണോദ്ഘാടനം ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ വിനിയോഗിച്ചാണ് മൈതാനം…
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പഠനമുറികള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൈമാറി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗക്കാരായ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പഠനമുറി സജ്ജമാക്കിയത്. ഗുണഭോക്താക്കളായ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് 80 ലക്ഷം…
പൊതുമൈതാനങ്ങൾ താഴിട്ട് അടച്ചുവെക്കരുതെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ചേലോറ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികക്ഷമത ഉറപ്പാക്കാൻ കളിസ്ഥലങ്ങൾ ആവശ്യമാണ്.…
തിരുവോണനാളില്‍ നിശാഗന്ധിയില്‍ കാവ്യ - സംഗീത മഴ പൊഴിച്ച് മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കടയുടെ പോയട്രീ ഷോ. മുരുകന്‍ കാട്ടാക്കടയുടെ കവിതകളുടെ ദൃശ്യാവിഷ്‌കാരവും അനുഷ്ഠാന കലകളും നാടകവും മ്യൂസിക്കല്‍ ഫ്യൂഷനും ഉള്‍പ്പെടുത്തിയ…