നെയ്യാര്‍ ഡാമിലെ ഓണം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം. കേരള സര്‍ക്കാരിന്റെ ഓണം വരാഘോഷത്തോടനുബന്ധിച്ചു നെയ്യാര്‍ഡാമില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര കള്ളിക്കാട് ജംഗ്ഷനില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ സി. കെ.…

  സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിന്റെ മണ്ണിൽ 'യൂ ടേൺ ''കാവൽ ' നാടകങ്ങൾ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ടൗൺഹാളിൽ ആണ് പുത്തൻ ആശയങ്ങളാൽ നാടകങ്ങൾ അരങ്ങുവാണത്. നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തിൽ…

കോഴിക്കോട് ബീച്ചിലെ നിറഞ്ഞ സദസ്സിനെ ചിരിയിൽ ആറാടിച്ച് ഹാസ്യരാജാക്കന്മാരായ മറിമായം ടീം. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെ വേദിയിലാണ് മറിമായം ടീം ചിരി…

  സംഗീതത്തിന്റെ മായിക ലോകം തീർത്ത് അനൂപ് ശങ്കറും സംഘവും. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ അരങ്ങേറിയ മ്യൂസിക്ക് ഷോ സംഗീത…

ഓണാഘോഷ പരിപാടികളുടെ ഭാഗമായി മാനാഞ്ചിറ മൈതാനത്ത് നടന്ന നാടൻ കലാ മേളയിൽ പരുന്താട്ടം ആദിവാസി നൃത്തം, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി. വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണ കൂടവും…

  ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡോ. സമുദ്ര മധുവും ഡോ. സമുദ്ര സജീവും ചേർന്നൊരുക്കിയ ‘ജലം’ കണ്ടംപററി ഡാന്‍സ് ശ്രദ്ധേയമായി. വരുണ ഭഗവാനാണ് ജലം ഭൂമിയിൽ കൊണ്ടുവന്നത് എന്ന ഐതീഹ്യത്തിൽ നിന്നു തുടങ്ങി ജലത്തിന്റെ…

നാടൻപാട്ടുകളുടെ താളം കൊണ്ട് വേദിയിൽ നിറഞ്ഞ് കോഴിക്കോട് നാന്തലക്കൂട്ടം. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണോത്സവത്തിലാണ് നാടൻപാട്ടുകളുടെ വിരുന്നൊരുങ്ങിയത്. കോഴിക്കോട് ബീച്ചിലെ വേദിയിലെത്തിയ നാന്തലക്കൂട്ടം നിറഞ്ഞ സദസ്സിനെ ഇളക്കി…

  മാനാഞ്ചിറ മൈതാനിയിൽ ആൾക്കൂട്ടത്തെ സാക്ഷിയാക്കി ആവേശോജ്ജ്വലമായ വടംവലി മത്സരം നടന്നു. സെലിബ്രിറ്റി മത്സരത്തിൽ കോർപ്പറേഷൻ കൗൺസിലേഴ്സ് ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ്‌ പ്രസ് ക്ലബ് ടീം വിജയിച്ചു. വനിതകളുടെ വടംവലി മത്സരത്തിൽ എംജിഎം ഇങ്ങാപ്പുഴയെ…

സംഗീതം മാത്രമല്ല സ്നേഹവും കൂടുതലുള്ള നാട്ടുകാരാണ് കോഴിക്കോടുള്ളതെന്ന് പ്രശസ്ത ഗായിക മിൻമിനി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ പ്രൊമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഓണോത്സവത്തിന്റെ സമാപന ദിവസം ഭട്ട് റോഡ് വേദിയിലായിരുന്നു…

കുറ്റിച്ചിറയെ സംഗീതത്തിലലിയിച്ച് തേജ് മെർവിനും സംഘവും. തലമുറകൾ എത്ര മാറിയാലും എന്നും നിത്യ ഹരിതമായി നിലനിൽക്കുന്ന ഒരുപിടി നല്ല ഗാനങ്ങളാണ് സംഗീത സംവിധായകൻ മെർവിനും സംഘവും സദസ്സിന് സമ്മാനിച്ചത്. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും…