പട്ടികജാതി വികസന വകുപ്പിനു കീഴിലെ പനമരം അഞ്ഞണിക്കുന്ന്, പുല്‍പ്പള്ളി ഭൂദാനം, മേപ്പാടി പി.എച്ച്.സി കോളനി എന്നീ വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള 21-45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള…

കട്ടപ്പന നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 ഐ. റ്റി. ഐ. ജംങ്ഷനിൽ മിനി സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. മിതമായ വിലയിൽ…

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ സംസ്ഥാനത്തുടനീളം യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. കല്‍പ്പറ്റ പി ഡബ്ല്യു.ഡി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തില്‍…

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോള്‍-കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2022-24 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്നാം വര്‍ഷം 'ബി' ഗ്രൂപ്പില്‍ പ്രവേശനം നേടിയവര്‍ക്ക്…

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനസഹായം നല്‍കുന്നു. ക്ലസ്റ്റര്‍ മുഖേന പന്തല്‍ കൂടാതെയുളള വാണിജ്യ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് 20,000 രൂപയും പന്തല്‍ കൃഷിക്കായി 25,000 രൂപയും ധനസഹായമായി…

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ ഇന്നത്തെ ( 12-9-22) അപ്പർ റൂൾ ലെവൽ 775 മീറ്ററാണ് . ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തുന്ന…

തളിപ്പറമ്പ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ധർമ്മശാല എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ്…

മൂന്നാർ ഗ്രാമപഞ്ചായത്തും ഡി.ടി.പി.സി.യും ചേര്‍ന്ന് ദേവികുളം നിയോജക മണ്ഡലത്തില്‍ നടത്തി വന്ന ഓണം ടൂറിസം വാരാഘോഷ പരിപാടികൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. പഴയ മൂന്നാർ ഡി.ടി.പി.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര മൂന്നാർ…

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് പൂരപ്പുഴ വളളം കളിക്ക് പരിസമാപ്തി. ആവേശം അണപൊട്ടി ഒഴുകിയ മൽസരത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് സ്പോൻസർ…

വിനോദ സഞ്ചാര മേഖലയിലെ പുതുമാതൃകയായി ടൂറിസം വളന്റിയര്‍മാര്‍. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നും, സ്വയം സന്നദ്ധരായി തെരഞ്ഞെടുക്കപ്പെട്ട 500 ഓളം ടൂറിസം വളന്റിയര്‍മാരാണ് ഇത്തവണത്തെ ഓണം വാരാഘോഷങ്ങളിലെ സജീവ സാന്നിധ്യം. വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിനായി…