യുവജന കമ്മീഷന്‍ അദാലത്ത് നടത്തും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നാളെ (സെപ്തംബര്‍ 13) രാവിലെ 11 മുതല്‍ പി.ഡബ്‌ള്യു.ഡി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും.18…
ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് ഉപകാരപ്രദമായ മറ്റു ചില വസ്തുക്കൾ ഉണ്ടാക്കിയാലോ! അതിശയിക്കാനൊന്നുമില്ല, വടകര നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെന്ററിൽ വന്നാൽ ഇത് നേരിൽ കാണാം. പഴയ ഫ്രിഡ്ജുകൾ പ്രസംഗപീഠമായും സോഫാ സെറ്റുമൊക്കെയായി മാറുകയാണ്. ഫ്രിഡ്ജ്…
ഓണംവാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം നബാര്‍ഡിനും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു. കേരള…
ഒന്നിച്ചു പാടിയ 'നാടന്‍ പാട്ടുകളും ' 'അകം' നിറച്ച സംഗീത നിശയുമായി ഏഴു ദിന ആഘോഷ പരിപാടികള്‍ക്ക് ആരവം നിറഞ്ഞ പരിസമാപ്തി. ഷൈലജ പി. അമ്പുവും സംഘവും നാടന്‍ പാട്ടുകളുമായി നിശാഗന്ധിയെ ഇളക്കി മറിച്ചപ്പോള്‍…
**സമാപന സമ്മേളനം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. **ആസിഫ് അലി മുഖ്യ അതിഥിയായി. ഒരാഴ്ചക്കാലം അനന്തപുരിയുടെ കണ്ണും മനസും നിറച്ച വര്‍ണാഭമായ ഓണക്കാഴ്ചകള്‍ കൊടിയിറങ്ങി . സമാപന സമ്മേളനം വിനോദസഞ്ചാര…
അനന്തപുരിയെ ഇളക്കിമറിച്ച വമ്പന്‍ സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണംവാരാഘോഷത്തിന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളയമ്പലം കെല്‍ട്രോണിന് സമീപത്ത് നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര കാണാന്‍ പാതയുടെ…
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടി നൂറ് ശതമാനം പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍ കെ.എ. ത്രേസ്യാമയെ ജില്ലാ കളക്ടര്‍ എ. ഗീത സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. വൈത്തിരി താലൂക്കിലെ എല്‍.ഐ.സി പോളിംഗ്…
മതിവരാത്ത ആഘോഷങ്ങളും ആരവങ്ങളും ബാക്കിയാക്കി ഒരു ഓണക്കാലം കൂടി പടിയിറങ്ങുന്നു.ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചില ശേഷിപ്പുകള്‍ ഇനിയും ബാക്കിയാണ്. കൂടിച്ചേരലുകളുടെ പകലുകള്‍, ആഘോഷങ്ങളുടെ രാവുകള്‍ക്കെല്ലാം താത്ക്കാലികമായി വിടപറയുകയാണ്. ഇനിയും കാത്തിരിക്കാം അടുത്ത ഓണത്തിനായി എന്നോര്‍മ്മിപ്പിച്ച് ഓണനിലാവ്…
കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്കിന്റെ ശിലാസ്ഥാപനം ഇന്നു(സ്‌പെ്റ്റംബർ 13)നടക്കും. രാവിലെ 10.00 മണിക്ക് ആശുപത്രി വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ…
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന 75 ദിവസത്തെ മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു. സുല്‍ത്താന്‍…