പനമരം ഗ്രാമ പഞ്ചായത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി എ.ബി.സി.ഡി ക്യാമ്പ് സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.…

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയുടെ  ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി…

ഒന്നാം സ്ഥാനം പുത്തൻ പറമ്പിലിനും (സൺ റെയ്സ് ഒരുമനയൂർ) ചെറിയ പണ്ഡിതനും (ബ്ലാക്ക് ഹോഴ്സ് നടുവിൽക്കര). ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ച എപിജെ അബ്ദുൽകലാം റോളിംഗ് ട്രോഫി ജലോത്സവത്തിൽ പുത്തൻ പറമ്പിൽ (സൺറൈസ് ഒരുമനയൂർ) എ…

ആൾക്കൂട്ടങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ അന്യമായ ഭിന്നശേഷിക്കാരെയും ചേർത്ത് നിർത്തി തൃശൂരിൽ അരങ്ങേറിയ പുലിക്കളി. ജില്ലയുടെ പലഭാഗങ്ങളിൽ നിന്നെത്തിയ പത്തിലധികം ഭിന്നശേഷിക്കാരാണ് നഗരത്തിൽ ഇറങ്ങിയ പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് ആസ്വദിച്ചത്. ജില്ലാ ഫയർ ഓഫീസർ അരുൺ…

ചാവക്കാട് തീരപ്പെരുമ സാംസ്കാരിക സമ്മേളനത്തിന് തിരശീല വീണു ഓണക്കാലത്ത് 95 ലക്ഷം കുടുംബങ്ങൾക്ക് 14 വിഭവങ്ങളടങ്ങുന്ന ഓണസമ്മാനം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബ്ലാങ്ങാട്…

മണ്ണിന്റെ മണമുള്ള നാടന്പാട്ടിന്റെ ശീലിനൊപ്പം ചെറുചുവടുകൾവെച്ച് തുടങ്ങിയ നാലാംനാളിലെ ഓണാഘോഷം സദസ്സിനെയാകെ ഇളക്കിമറിച്ചു. പോയകാലത്തിന്റെ സ്പന്ദനങ്ങളും ആചാരങ്ങളുടെ നാട്ടുനന്മയും സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഈരടികളും നാടൻപാട്ടായി പെയ്തിറങ്ങിയപ്പോൾ സദസ്സ് പാട്ടുകൂട്ടത്തിനൊപ്പം ചുവടുവെച്ചു. തൈവമക്കള്‍ അവതരിപ്പിച്ച നാടൻ…

പാലക്കാട് ജില്ല വിമുക്തിയുടെ 'ലഹരി രഹിത ഓണം' പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ബോധവത്ക്കരണം, ഫ്‌ളാഷ് മോബ്, നാടന്‍പാട്ട്, ലഘുലേഖ വിതരണം എന്നിവ നടത്തി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍ സര്‍ക്കിള്‍ ഓഫീസുകള്‍, പാലക്കാട്,…

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വരാജ് റൗണ്ടിൽ പുലികൾ താളത്തിൽ ചുവടുവെച്ചിറങ്ങി. അരമണികിലുക്കി, കുടവയർ കുലുക്കി, താളത്തിനൊപ്പം ചുവടുവെച്ച് പുലിക്കൂട്ടം മുന്നേറിയതോടെ അഞ്ചുനാൾ നീണ്ട ഓണാഘോഷത്തിന് പരിസമാപ്തി. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തൃശൂർ…

മുല്ലശ്ശേരി പഞ്ചായത്തിലെ പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദിൽന, മെമ്പർ ഷീബ വേലായുധൻ, വെറ്ററിനറി സർജൻ ഡോ. അനീഷ് കുമാർ…

വാഴാനി ഡാം കേന്ദ്രീകരിച്ച് അത്തംനാൾ മുതൽ നടന്നുവന്ന വാഴാനി ഓണം ഫെസ്റ്റ് കൊടിയിറങ്ങി. സമാപന സമ്മേളനം വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി നഫീസ ഉദ്ഘാടനം ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം…