ഇന്റർവ്യൂ

September 13, 2022 0

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്കു ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടത്തും.…

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്നുമുതൽ(സെപ്റ്റംബർ 13) ഒക്ടോബർ 31 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ…

ഡയറ്റിന്റെ നേത്യത്വത്തില്‍ നടപ്പിലാക്കുന്ന 'കൂട്ട്' ഗോത്ര സൗഹൃദ വിദ്യാലയ പദ്ധതിയിലെ നോഡല്‍ ഓഫീസര്‍മാര്‍ത്തുളള പരിശീലനം തുടങ്ങി. ജില്ലയിലെ ഹൈസ്‌കൂള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം കല്‍പ്പറ്റ ഹോട്ടല്‍ ഹരിതഗിരിയില്‍ നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍…

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വളര്‍ത്തുനായകള്‍ക്ക് മൃഗാശുപത്രികളില്‍ നിന്ന് വാക്സിന്‍ എടുത്ത് രേഖസഹിതം ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിന് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം നായക്ക് വാക്സിനെടുത്ത രേഖയുടെ പകര്‍പ്പ്, നായയുടെ ഫോട്ടോ, ഉടമസ്ഥന്റെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നല്‍കണം.…

കോട്ടയം: മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കു രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമർശം. രാജ്യാന്തരതലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള പുരസ്‌കാരത്തിലാണ് മറവൻതുരുത്തിന്…

കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ചു വയസു മുതൽ 18 വയസുവരെയുള്ള ഭിന്നശേഷിക്കാരടക്കമുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17ന് ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതു…

പൊഴുതനയിലെ പച്ചത്തുരുത്ത് ഇനി ഹരിത ഉദ്യാനം. അച്ചൂരിലെ ഒരേക്കര്‍ സ്ഥലത്തുളള പച്ചതുരുത്തിനെയാണ് സഞ്ചാരികള്‍ക്കായി ഹരിത ഉദ്യാനമാക്കി മാറ്റുന്നത്. പൊഴുതന ഗ്രാമപഞ്ചായത്ത്, ഹരിത കേരള മിഷന്‍ എന്നിവര്‍ കൈകോര്‍ത്താണ് പച്ചത്തുരുത്തിനെ ജൈവപാര്‍ക്കാക്കി മാറ്റുന്നത്. പച്ചത്തുരുതിന് സമീപത്തുള്ള…

അധ്യാപക നിയമനം പേരിയ ഗവ. ഹൈസ്‌കൂളില്‍ യു.പി.എസ്.ടി താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 15 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 04935260168. തരുവണ ഗവ.…

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് കോഴിക്കോട് സെന്ററില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 10 മുതല്‍ 3 വരെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട്…

റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സെപ്റ്റംബർ 16 വരെ അവസരം. സപ്ലൈ ഓഫീസുകളിൽ നേരിട്ടോ അക്ഷയ കേന്ദ്രം / സിറ്റിസൺ ലോഗിൻ എന്നിവിടങ്ങളിലോ അപേക്ഷ നൽകി…