നവകേരളം ജില്ലാ മിഷന്റെ ഭാഗമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സ്പ്രിംഗ് ഷെഡ് ഡെവലപ്മെന്റ് പദ്ധതി 'സജലം' പ്രോജക്ട് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രകാശനം ചെയ്തു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മുക്കുടില്‍ വാര്‍ഡില്‍…
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി താമസിച്ചു പഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം…
ശ്രീകാര്യം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി കൊമേഴ്സ് ജൂനിയര്‍ അധ്യാപക തസ്തികയില്‍ ഒഴിവ്. നിയമനം ദിവസവേതന അടിസ്ഥാനത്തിലായിരിക്കും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്/ തത്തുല്യ…
തെരുവ്‌നായ ആക്രമണവും പേവിഷബാധയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തില്‍ നായ്ക്കളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്. 5 ദിവസമായി നടക്കുന്ന ക്യാമ്പ് അവസാനിക്കുമ്പോള്‍…
വൈത്തിരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കുന്നത്ത് തോട്ടം അങ്കണവാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന്, വൈദ്യുതി, റോഡ്, ശുദ്ധജല സൗകര്യത്തോട് കൂടിയ 5 സെന്റ് കര ഭൂമി വിലക്കു വാങ്ങുന്നതിന് ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭൂമിക്ക്…
നാവികസേനാംഗങ്ങളുടെ വിധവകളുടെ പരാതി കേള്‍ക്കുന്നതിനും പെന്‍ഷന്‍ സംബന്ധമായ സംശയനിവാരണത്തിനും പുതിയ ക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും ഏഴിമല നാവികസേനാ ഉദ്യോഗസ്ഥര്‍ സെപ്റ്റംബര്‍ 16 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിങ് നടത്തും. ഫോണ്‍:…
ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള പത്താംതരം തുല്യതാ കോഴ്‌സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം ആശാ വര്‍ക്കര്‍ എല്‍സി ജയിംസിന് ഓണ്‍ലൈന്‍ രജിസട്രേഷന്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 62…
ഇടുക്കി ചൈൽഡ്‌ലൈൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്ക് പോക്‌സോ നിയമത്തെക്കുറിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി മൂന്നാർ റീജ്യൺ ഓഡിറ്റോറിയത്തിൽ…
പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്്സ്, ഡയറിയിങ് ഫുഡ് ആൻഡ് ബിവറേജസ് സർവീസസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15ന് രാവിലെ 10 മണിക്ക്…
കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഡിസിഎ, ഡിസിഎ(എസ്), പിജിഡിസിഎ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഡിസിഎയ്ക്ക് എസ്.എസ്.എൽ.സിയും ഡി.സി.എ( എസ്)യ്ക്ക് പ്ലസ്ടുവും പിജിഡിസിഎയ്ക്ക് ഡിഗ്രിയുമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി /എസ് ടി/ ഒ.ഇ.സി…