ശ്രീകാര്യം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി കൊമേഴ്സ് ജൂനിയര്‍ അധ്യാപക തസ്തികയില്‍ ഒഴിവ്. നിയമനം ദിവസവേതന അടിസ്ഥാനത്തിലായിരിക്കും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്/ തത്തുല്യ യോഗ്യതകള്‍. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 19 ന് രാവിലെ 10 ന് സ്‌കൂളില്‍. വിവരങ്ങള്‍ക്ക് 0471 2597900.
