അതിദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് മാറ്റാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആലുവ നഗരസഭ ശതാബ്ദി ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭാ…

പരിശോധനക്കായി പ്രത്യേക സ്‌ക്വാഡുകള്‍ ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കും. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം…

കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് മലപ്പുറം കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക,…

മലപ്പുറം കെ.എസ.്ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു. ബസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പി.ഉബൈദുള്ള എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നാല്…

**നെടുമങ്ങാട്‌ ബ്ലോക്കുതല ആരോഗ്യമേള മന്ത്രി ഉദ്ഘാടനം ചെയ്തു ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഇ- ഹെൽത്ത്‌ സംവിധാനം സംസ്ഥാനത്തെ 456 ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയതായി ആരോഗ്യ - വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ…

അസാപ് നടത്തുന്ന എന്‍.സി.വി.ഇ.റ്റി അംഗീകൃത കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവയിലേക്ക് സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഈ കോഴ്‌സുകള്‍ നെയ്യാറ്റിന്‍കര…

37-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പറളി പഞ്ചായത്ത് കല്യാണമണ്ഡപ ഹാളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അംഗം ദിനേശ് അധ്യക്ഷനായി.…

അട്ടപ്പാടിയില്‍ 68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ്…

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കളക്ടർ ഹരിത വി കുമാറും സന്ദർശിച്ചു ഓണത്തെ വരവേൽക്കാനായി തയ്യാറെടുക്കുന്ന വാഴാനി ടൂറിസം കേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം…

വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും /വിപണനമേളയും  സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ ഒന്നു മുതല്‍ 19 വരെ താഴെ വെട്ടിപ്പുറം…