തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാർഡ് തലങ്ങളിൽ തൊഴിൽസഭകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി തൊഴിൽസഭ ഫെസിലിറ്റേറ്റർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷൻ്റെയും നേതൃത്വത്തിലാണ് പരിശീലന പരിപാടി…

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് മീഡിയ വണ്ണിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ…

തുറയൂർ ഗ്രാമപഞ്ചായത്തിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. നാളെ (സെപ്റ്റംബർ 15) മുതൽ 17 വരെ പാലച്ചുവട് മൃഗാശുപത്രിയിൽ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് കുത്തിവെപ്പ്…

തൊടുപുഴ താലൂക്കിലെ ഇടവെട്ടി പഞ്ചായത്തില്‍ വാര്‍ഡ് ഒന്ന് ഇടവെട്ടിച്ചിറയില്‍ പുതുതായി ആരംഭിക്കുന്ന 1628217 നമ്പര്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി/ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകള്‍…

കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തീകരിച്ച് ജനങ്ങൾക്കു തുറന്നുനൽകുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിക്കുന്ന ഒ.പി,…

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, നിയമനം രീതി, ശമ്പളം എന്നീ ക്രമത്തില്‍: 1. ഓഡിയോളജിസ്റ്റ്, ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയില്‍ ബിരുദം (ബി.എ.എസ്.എല്‍.പി),…

കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ചു വയസു മുതൽ 18 വയസുവരെയുള്ള ഭിന്നശേഷിക്കാരടക്കമുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17ന് ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതു…

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശിയും ഒൻപതു ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ:…

കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം കൂട്ടിക്കൽ, തീക്കോയി വില്ലേജുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്ന് പിൻവലിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

കടുത്തുരുത്തി പോളിടെക്‌നിക്കിൽ 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് യോഗ്യത നേടിയ പ്ലസ്ടു/ വിഎച്ച്.എസ്.ഇ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടാൻ സെപ്റ്റംബർ 16 ന് രാവിലെ 11നകം…