പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് പനമരം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ എ.…
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ- രാമൻപുഴ സംരക്ഷണ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി നവകേരളമിഷന്റെ സംസ്ഥാനതല സംഘം സന്ദർശനം നടത്തി. പനങ്ങാട് പഞ്ചായത്തിലെ മഞ്ഞപ്പുഴയുടെ വിവിധ ഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്. സച്ചിൻ ദേവ് എം.എൽ.…
ക്വട്ടേഷന്‍ ക്ഷണിച്ചു കോഴിക്കോട് ഗവ.എന്‍ജിനീയറിങ് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഐടി ലാബിലെ ടൂറിസം ടെസ്റ്റിംഗ് മെഷീന്‍ കാലിബറേറ്റ് ചെയ്യുന്നതിനു ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 28 ഉച്ചയ്ക്ക് രണ്ടുമണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍…
പട്ടികജാതി വികസന വകുപ്പ് 50,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് 2022-23 വര്‍ഷത്തില്‍ പഠനമുറി, ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട…
സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17,18 തീയതികളില്‍ നടക്കും. കോഴിക്കോട് നടക്കാവ്…
എ.ബി.സി.ഡി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കി ഐ.ടി വകുപ്പ്. വിവിധ കാരണങ്ങളാല്‍ എ.ബി.സി.ഡി ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഗോത്ര സൗഹൃദ കൗണ്ടറുകളിലൂടെ സേവനം ലഭ്യമാക്കും. റേഷന്‍…
പനമരം എ.ബി.സി.ഡി ക്യാമ്പിലൂടെ ആദ്യ ഡിജിറ്റല്‍ രേഖ സ്വന്തമാക്കിയത് പനമരം എടത്തുംകുന്ന് കോളനിയിലെ വി.ബി സിന്ധുവും കെ. ചുണ്ടയുമാണ്. ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്കിന്റെ ഡിജിറ്റല്‍ കാര്‍ഡാണ് ഇരുവര്‍ക്കും ലഭ്യമാക്കിയത്. സിന്ധുവും ചുണ്ടയും പനമരം…
പേവിഷബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്് ആരോഗ്യ വകുപ്പ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. പേവിഷബാധ ഉണ്ടാക്കുന്നത് ഒരു…