സംസ്ഥാന പോഷകാഹാര ബ്യൂറോയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന പോഷകാഹാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു. മലയാളിയുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റം…

ജലസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും നെല്‍കൃഷി പുനരുജ്ജീവനം അനിവാ   ര്യമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്കിലെ ചിറ്റിലപ്പാടുത്തുള്ള നാഥനടി കളത്തിന് സമീപം കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍…

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആദ്രം മിഷനിന്റെ ഭാഗമായി ജില്ലയിലെ എട്ട് പബ്‌ളിക് ഹെല്‍ത്ത് സെന്ററുകള്‍ ജനുവരി മുതല്‍ സമ്പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് ജില്ലാ കലക്ടര്‍ അമിത്…

നാടിനെ പച്ചപ്പിലേക്ക് തിരികെയെത്തിക്കാനും ജലസമൃദ്ധി നിലനിര്‍ത്താനും ജൈവകൃഷിയുടെ വ്യാപനത്തിലൂടെ വിഷരഹിത പച്ചക്കറി ഉറപ്പാക്കാനും ശുചിത്വപാലനം ശീലമാക്കാനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളമിഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ സാര്‍ത്ഥകമാവുകയാണ്. കൊല്ലം കലക്‌ട്രേറ്റിന്റെ മാറിയ മുഖഛായ തന്നെയാണ് ഇതിന്…

വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പോക്‌സോ നിയമം 2012 സംബന്ധിച്ച് തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പരിപാടിയുടെ ജില്ലാതല…

മലമ്പുഴ നിയോജക മണ്ഡലത്തിലെ ഒന്‍പത് പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1,83000 രൂപ വിതരണം ചെയ്തു. ഭരണപരിഷ്‌കരണ കമീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്.അച്യുതാന്ദനാണ് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ തുക വിതരണം നടത്തിയത്.…

മുളങ്കുന്നത്തുകാവ് വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ തുറന്നു കൊടുത്തു. തൃശൂരില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്…

ഉദ്യോഗസ്ഥരും അപേക്ഷകരും തമ്മിലുളള ബന്ധമാണ് സര്‍ക്കാരിനെ വിലയിരുത്തുന്നതിന്റെ മാനദണ്ഡമായി പരിഗണിക്കപ്പെടുന്നത്. അതിനാല്‍ നിയമപരമായി പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ പോലും സൗഹൃദപരമായി അപേക്ഷകരെ സമീപിക്കാന്‍ കഴിഞ്ഞാല്‍ പേരില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും മാതൃകയാകാന്‍ കഴിയുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ…

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട സേവനം ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ടൗണ്‍ ഹാളില്‍ തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പാക്കിയതിന്റെ…

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കുട്ടികളുടെ കലാമത്സരങ്ങളും പ്രവൃത്തിപരിചയമേളയും മൂാറില്‍ നടത്തി. കുമളി ബഡ്‌സ് സ്‌കൂളില്‍ നിന്നും ഉടുമ്പന്‍ചോല ബഡ്‌സ്‌റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നുമുള്ള 30ഓളം കുകളുടെ വിവിധ കലാമത്സരങ്ങളും പരിചയ ഇനങ്ങളും വേദിയില്‍ നടന്നു. വൈകല്യങ്ങള്‍…