ഭാരതം കണ്ട ഏറ്റവും ഫലപ്രദമായ യൗവനമായിരുന്നു സ്വാമി വിവേകാനന്ദന്റേ       തെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ…

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നു ബോട്ടുകളെയും 34 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊച്ചിയില്‍ നിന്നു പോയ ബോട്ടുകളാണിത്. കടലില്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള സംഘം…

എറണാകുളം ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനുംപേരില്‍ മഞ്ഞപിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ) കണ്ടെത്തിയിട്ടുണ്ട്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തമാണ് ചിലരില്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍…

അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് തനിക്കിപ്പോഴുമുള്ളതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ശാസ്തമംഗലത്തിന് സമീപത്തുള്ള കാടുവെട്ടി മൈക്രോ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവും ശുദ്ധജലവും പോലെ മനുഷ്യന് ഏറ്റവും…

കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍  എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്പാദനപരമായ ഒരു കാര്‍ഷിക സംസ്‌കാരത്തിലേക്ക് നാം മടങ്ങി പോകേണ്ടതുണ്ട്. കൃഷി അറിവുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ കേരളം ഭക്ഷ്യ സ്വയംപര്യാപതതയിലേക്ക്…

വിദ്യാസമ്പന്നരും പ്രബുദ്ധരുമായ കേരളീയ സമൂഹത്തിലും സ്ത്രികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.  സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു  എംഎല്‍എ. വൃദ്ധസദനങ്ങളും അഗതി മന്ദിരങ്ങളും സമൂഹത്തില്‍…

പതിനെട്ടു വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി കലക്ടറേറ്റില്‍ ഹിയറിങ് നടത്തി. 283 കേസുകളാണ്  പരിഗണിച്ചത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ…

മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്കും കൊച്ചി: ലഹരിക്കെതിരെ മനസ്സിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മദ്യം, മയക്കുമരുന്ന് എന്നിവ നല്‍കുന്ന പ്രലോഭനങ്ങളില്‍ വീഴരുത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനായി അദ്ധ്യാപകര്‍ക്കും…

ക്രിസ്തുമസ് ആഘോഷത്തിനായി മക്കള്‍ സമ്മാനിച്ച അരലക്ഷം രൂപ കണ്ണീരുണങ്ങാത്ത കടലിന്റെ മക്കള്‍ക്ക് ആശ്വാസം പകരാനായി നീക്കിവച്ച് ഒരമ്മ ആഘോഷത്തിന് വേറിട്ട നിറം നല്‍കുന്നു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ജീവിതം താറുമാറായ തീരദേശ ജനതയ്ക്ക് ആശ്വാസം പകരാനായി…

ജില്ലയിലെ പുതുതായി അനുവദിച്ച 6 ലൊക്കേഷനുകളിലേക്ക് (അരയിടത്തുപാലം, മായനാട്, കുറ്റിച്ചിറ, പന്നിയങ്കര, മുതലക്കുളം, ഇരിങ്ങല്‍) അക്ഷയ കേന്ദ്രങ്ങള്‍ക്കായി അപേക്ഷിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 29 ന് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ്…