സംസ്ഥാന യുവജന കമ്മിഷന്‍ ഇന്ന് (മാര്‍ച്ച് 6) രാവിലെ 11 ന് അദാലത്ത് നടത്തും. പട്ടത്തെ ജില്ലാ പഞ്ചായത്ത് ഹാളില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അദാലത്തില്‍ 18 നും 40…
ജില്ലാ കലക്ടറുടെ തിരൂരങ്ങാടി താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 17ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12.30 വരെ നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകള്‍/പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാര്‍ച്ച് 10ന് വൈകീട്ട്…
ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനൊപ്പം മനസ്സില്‍ പരീക്ഷാച്ചൂടുമായി ജില്ലയിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ പരീക്ഷാ ഹാളിലേക്ക് . മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിലായി മൊത്തം 79,703 പേരാണ് നാളെ (മാര്‍ച്ച് എഴ്)…
കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡി.റ്റി.പി, ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍,…
കൊച്ചി: കൊച്ചിയിലെ മെട്രോ റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ഫീഡര്‍ ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം അനുവദിച്ച് ട്രാന്‍സ്‌പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ ഉത്തരവായി. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ…
കാക്കനാട്: ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വൃത്തിയാക്കുന്നതിനായി സംഘടിപ്പിച്ച ക്ലീന്‍ ഡ്രൈവില്‍ ജീവനക്കാരുടെ സജീവ പങ്കാളിത്തം. ഉച്ചയ്ക്ക് രണ്ട്ു മണിക്ക് തന്നെ ഓരോ ഓഫീസും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.…
ലാറി ബേക്കര്‍ ജ•ശതാബ്ദിയോടനുബന്ധിച്ച് കോസ്റ്റ് ഫോര്‍ഡും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ 'മണ്ണും മുളയും,' 'ഇഷ്ടികയും കല്ലും' ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. കോളജ്…
സംസ്ഥാനതല വിതരണം മന്ത്രി ബാലന്‍ നിര്‍വഹിച്ചു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ…
ഃ ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റലും റിക്രിയേഷന്‍ ഹാളും ഉദ്ഘാടനം ചെയ്തു ഃ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപും വിതരണം ചെയ്തു പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍(എംആര്‍എസ്) പരവനടുക്കം സ്‌കൂള്‍ ഏറ്റവും…
പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുറിച്യാര്‍മല സ്‌കൂള്‍ ഹൈടെക്ക് ആക്കുന്നതിനും സുഗന്ധഗിരി ഓട്ടിസം സ്‌കൂള്‍ ആരംഭിക്കുന്നതിനും ഫണ്ട് അനുവദിക്കപ്പെട്ടത്…
