കൊച്ചി: ഗാന്ധിനഗറിന് സമീപം പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. നഗരപരിധിക്കുള്ളില്‍ ജി.സി.ഡി.എയുടെ കൈവശമുള്ള 35…

  കുട്ടികളെ ആത്മവിശ്വാസത്തോടെ പൊതു പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുന്നതിന് രക്ഷിതാക്കല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍നിന്ന് നിര്‍ബന്ധമായും കൊടുത്തയക്കുക.നിലവാരമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.…

  ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു മാര്‍ച്ച് 17 ന് പട്ടാമ്പി നഗരസഭാ അങ്കണത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. മാര്‍ച്ച് 15 വരെ അക്ഷയകേന്ദ്രങ്ങള്‍, പട്ടാമ്പി താലൂക്ക്, താലൂക്ക് പരിധിയിലെ…

കാക്കനാട്:  വൈകല്യങ്ങളെ കരവിരുതിനാല്‍ അതിജീവിച്ചവര്‍ നിര്‍മിച്ച ഉത്പന്നങ്ങളുമായി കാക്കനാട് സിവില്‍സ്റ്റേഷനില്‍ ബഡ്‌സ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുളള ഉദ്ഘാടനം ചെയ്ത ബഡ്‌സ്‌ഫെസ്റ്റില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന 17 ബഡ്‌സ് സ്‌കൂളുകള്‍, …

കൊച്ചി:    എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ബിസിവിടി/ ഡിസിവിടി യോഗ്യതയും എക്കോ, ടിഎംടി, ഹോള്‍ഡര്‍, കാത്ത്‌ലാബ് എന്നിവയില്‍ പ്രാവീണ്യവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള കാത്ത്‌ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒറിജിനല്‍…

കൊച്ചി: ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷനില്‍ വെള്ളക്കരം കുടിശിക അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷ മാര്‍ച്ച് 12നകം എസ്.എന്‍ ജംഗ്ഷനിലെ അതോറിറ്റി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൊച്ചി: ജില്ലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 520 െ്രെഡവിംഗ് ലൈസന്‍സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അയോഗ്യത കല്‍പ്പിച്ചു. റെഡ് ലൈറ്റ് ജമ്പിങ്ങ്, ഓവര്‍ സ്പീഡ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, മൂന്ന് പേരെ കയറ്റി യാത്ര…

കൊച്ചി: എയര്‍ഹോണ്‍ ഫ്രീ എറണാകുളം പദ്ധതി നടപ്പാക്കാന്‍ പൊതുജനങ്ങളുടെയും ഡ്രൈവര്‍മാരുടെയും സഹകരണം തേടി മോട്ടോര്‍ വാഹന വകുപ്പ്. ബസ്സുകളില്‍ എയര്‍ ഹോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ്സ് യാത്രക്കാര്‍ െ്രെഡവറോട് ഉടനെ എയര്‍ ഹോണ്‍ ഉപയോഗിക്കരുത്…

നെടുമങ്ങാട് ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന മാർച്ച് 13 ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശികാവധി പ്രഖ്യാപിച്ചു.

ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍  ഇ-പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍വിതരണത്തിന് ഇന്നു (6) മുതല്‍ തുടക്കമാകും. ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും 33 റേഷന്‍കടകള്‍ വഴിയാണ് ഇ-പോസ് മെഷീന്‍ സംവിധാനത്തിന്റെ  ആദ്യഘട്ടം നടപ്പിലാക്കുന്നത്.…