കാക്കനാട്: ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വൃത്തിയാക്കുന്നതിനായി സംഘടിപ്പിച്ച ക്ലീന്‍ ഡ്രൈവില്‍ ജീവനക്കാരുടെ സജീവ പങ്കാളിത്തം. ഉച്ചയ്ക്ക് രണ്ട്ു മണിക്ക് തന്നെ ഓരോ ഓഫീസും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.…

ലാറി ബേക്കര്‍ ജ•ശതാബ്ദിയോടനുബന്ധിച്ച് കോസ്റ്റ് ഫോര്‍ഡും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ 'മണ്ണും മുളയും,' 'ഇഷ്ടികയും കല്ലും' ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. കോളജ്…

സംസ്ഥാനതല വിതരണം മന്ത്രി ബാലന്‍ നിര്‍വഹിച്ചു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ…

ഃ ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റലും റിക്രിയേഷന്‍ ഹാളും ഉദ്ഘാടനം ചെയ്തു ഃ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപും വിതരണം ചെയ്തു പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍(എംആര്‍എസ്) പരവനടുക്കം സ്‌കൂള്‍ ഏറ്റവും…

പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുറിച്യാര്‍മല സ്‌കൂള്‍ ഹൈടെക്ക് ആക്കുന്നതിനും സുഗന്ധഗിരി ഓട്ടിസം സ്‌കൂള്‍ ആരംഭിക്കുന്നതിനും ഫണ്ട് അനുവദിക്കപ്പെട്ടത്…

ജില്ലാ പഞ്ചായത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര പരിസ്ഥിതി ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ക്യാമ്പ് ഉദ്ഘാടനം…

  ആദിവാസി കോളനികളിലും കുട്ടികളിലും ലഹരി മുക്ത സന്ദേശം നല്‍കി വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ നടന്ന ദ്വിദിന തുടിതാളം ഗോത്രസംഗമം സമാപിച്ചു. ബാണാസുരമലയിലെ വാളാരംകുന്ന് കോളനി,നരിപ്പാറ കോളനി, കാപ്പിക്കളം കോളനി, ചീരപ്പൊയില്‍ കോളനി, കൊച്ചാറ കോളനി…

  ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്ത്വത്തില്‍ തൊണ്ടര്‍നാട്ടില്‍ സാക്ഷരതാ പഠിതാക്കളുടെ സംഗമം നടത്തി. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…

റവന്യൂ വകുപ്പിലെ ജില്ലാതല സീനിയര്‍ ക്ലര്‍ക്ക്/സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തസ്തികയില്‍ 2017 മേയ് മുതല്‍ 2018 മേയ് വരെ ഉണ്ടായിട്ടുള്ളതും ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ വിവരം മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ…

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് നടപ്പിലാക്കുന്ന വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യം അഞ്ചു ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തി. ഭരണസമിതി ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…