ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ പുനക്രമീകരിച്ചു. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12വരേയും…
തിമിര നിര്‍ണയ കാംപും പ്രമേഹ ബാധിതര്‍ക്കുളള നേത്ര പരിശോധനയും മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ 12 വരെ പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധരാണ്…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയെ സംരക്ഷിക്കുന്നതിന് ഉപനദീതട കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന ഗായത്രിപ്പുഴയുടെ തീരത്തുള്ള 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ…
കൊച്ചി: ചെറായി ബീച്ചില്‍ സാഹസിക ജല കായികവിനോദ(അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്)ങ്ങള്‍ക്ക് തുടക്കം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായ് വാട്ടര്‍സ്‌പോര്‍ട്‌സാണ് സേവനദാതാവെന്ന നിലയില്‍ സാഹസിക കടല്‍ യാത്രകള്‍ ഉള്‍പ്പെടെ വിവിധ ഉല്ലാസപരിപാടികള്‍ സംഘടിപ്പിക്കുന്നത്.…
കൊല്ലത്ത് അംഗന്‍വാടി ടീച്ചറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. കൊല്ലം കോളേജ് ജംഗ്ഷനിലെ പറങ്കിമാംവിള അംഗന്‍വാടിയിലെത്തിയ സംഘം ഏതാനും ദിവസം മുമ്പാണ് പട്ടിക…
സമൂഹവും കുടുംബങ്ങളും നിശബ്ദതമാകുന്നത് പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായി പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഗൗരീദാസന്‍ നായര്‍ പറഞ്ഞു. അതിക്രമത്തിനിരയായ കുട്ടിയെ രക്ഷിക്കുന്നതിനുളള മാര്‍ഗ്ഗം നിശബ്ദതയാണെന്ന തെറ്റായ ചിന്തയിലേക്കാണ് സമൂഹം നടന്നു കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍…
കൊച്ചി: ആലുവ പട്ടണത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം പരിഷ്‌കരിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിറക്കി. സര്‍ക്കാര്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക, സ്‌കൂള്‍…
മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 നും 70 നും ഇടയിൽ പ്രായമുളള മത്സ്യത്തൊഴിലാളികൾക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂർണ്ണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ…
ചേളാരി-മാതാപ്പുഴ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചേളാരി-കൂട്ടുമൂച്ചി- അത്താണിക്കൽ വഴിയോ യൂണിവേഴ്‌സിറ്റി - കടക്കാട്ടുപാറ-ഒലിപ്രം കടവ് വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.…
കാക്കനാട്: പാലത്തിനു മുകളിലെ ഗേജിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനിടയിലുള്ള 30-ാം നമ്പര്‍ റെയില്‍ അണ്ടര്‍ ബ്രിഡ്ജിലൂടെയുള്ള റോഡ് മാര്‍ച്ച് അഞ്ച് രാത്രി എട്ടു മണി മുതല്‍ ആറാം തീയതി രാവിലെ ആറു…
