മാറുന്ന കാലത്തില്‍ പ്രഥമ പരിഗണന കൃഷി അധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ കൃഷിയെ രാഷ്ട്ര സേവനത്തിന് കിട്ടിയ അവസരമായി കാണണമെന്നും കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി…
വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിന് ഇനി സ്വന്തം ജൈവകൃഷി തോട്ടം. സ്ഥലപരിമിതി ഉള്ള സ്‌കൂളില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം മണ്‍ചട്ടികളില്‍ ജൈവ പച്ചക്കറി…
കഴിഞ്ഞ രണ്ട് ബജറ്റുകളിലായി അടൂര്‍ മണ്ഡലത്തില്‍ 500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം വടക്കടത്തുകാവ്…
കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ പറഞ്ഞു. പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ച് പല കരാറുകാരും പിന്‍വാങ്ങുന്ന…
പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികള്‍ വരുന്ന സാഹചര്യത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള 522 കെട്ടിടങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ശതാബ്ദി സ്മാരക…
വൈദ്യുതി ഉത്പാദനത്തിന് എല്ലാ വഴികളും തേടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജലം, കാറ്റ്,…
താനുര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 23 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചെറിയമുണ്ടം പഞ്ചായത്ത്…
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് 2017 ന്റെ ക്രിസ്തുമസ് പുതുവത്സര വിപണനമേള ജില്ലാ കളക്ടര്‍ മൊഹമ്മദ്.വൈ.സഫീറുള്ള കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം…
അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വില്‍പ്പന തടയുന്നതിന് ക്രിസ്മസ് -പുതുവത്സര കാലത്ത് ജില്ലയില്‍ എക്‌സൈസ് വിഭാഗത്തിന്റെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശിച്ചു. ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത…
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി പിഴപലിശ കൂടാതെ ഫെബ്രുവരി 28 വരെ ഒടുക്കാം. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം നികുതികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കും. ക്യാമ്പ്, വാര്‍ഡ്, തീയതി എന്നിവ ചുവടെ. കല്ലയ്ക്കല്‍…
