കേരള സംസ്ഥാന സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാനത്ത് നടന്ന തിരുവനന്തപുരം ജില്ലാ അദാലത്തിൽ 30 പരാതികൾ പരിഗണിച്ചു. 19 പരാതികൾ പരിഹരിച്ചു. 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 6 പരാതികൾ ലഭിച്ചു.…

പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി ഒ.ആർ. കേളു കളിമൺ പാത്ര നിർമാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വികസന…

ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം,…

കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കണ്‍മുന്നില്‍ നിറയുന്ന കാഴ്ചകളുമായി ആശ്രാമം മൈതാനിയിയിലെ കൊല്ലം @75 പ്രദര്‍ശന വിപണ മേളയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം സ്റ്റാള്‍. പ്രദര്‍ശനവേദിയുടെ പ്രവേശന കവാടം കടന്നാലുടന്‍…

* 179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം, സ്ത്രീകൾക്കായി പ്രത്യേക കൺട്രോൾ റൂം * ഫയർ ആൻഡ് റസ്‌ക്യൂ ടീമിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥരും  ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ…

'മനോഭാവം മാറ്റാം, എല്ലാവർക്കും ചെവിയുടെയും കേൾവിയുടെയും പരിരക്ഷ ഉറപ്പാക്കാം' എന്ന സന്ദേശവുമായി ലോക കേൾവി ദിനാചരണം കണ്ണൂർ ജില്ലയിൽ വിപുലമായി സംഘടിപ്പിച്ചു. മുഴത്തടം ഗവ. യു.പി. സ്‌കൂളിൽ കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ…

തൃശ്ശൂര്‍ ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 3ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. മൂന്നു കുട്ടികള്‍ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് (565 വിദ്യാര്‍ത്ഥികള്‍).…

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശന വിപണന മേളയിലെ പുസ്തക സ്റ്റാളുകൾ പുസ്തക പ്രേമികൾക്ക് ആവേശമാകും. മാതൃഭൂമി ബുക്സ്, ഡിസി ബുക്സ്, യുവമേള പബ്ലിക്കേഷൻസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,…

* മേള മാർച്ച്‌ 10 വരെ, പ്രവേശനം സൗജന്യം കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @…

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ 'ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം' എന്ന പരിപാടിയുടെ ഭാഗമായി കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണി മുതല്‍ മെഗാ…