മീനങ്ങാടി ഐ.എച്ച്.ആര്.ഡി കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) സര്‍ട്ടിഫിക്കറ്റ് കോഴ്സ്…
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങളുടെ കലാപരമായ കഴിവ് പ്രോത്സാഹിപ്പിക്കാന്‍ നാടന്‍പാട്ട് കലാകാരന് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളില്‍ നിന്നും മികച്ച മൂന്ന് ടീമുകളെ തെരഞ്ഞെടുക്കും. ഒന്നാം സ്ഥാനം…
വയനാട് ജില്ലാ കോടതിയിലെ ഫര്‍ണിച്ചറുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ലഭിക്കണം. ഫോണ്‍- 04936 202277.
അഷ്ടമുടി കായലിന്റെ ഓളങ്ങളിൽ വിജയം തുഴഞ്ഞുനേടി നിരണം ചുണ്ടൻ. ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി പതിനൊന്നാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ ഫൈനലും അഷ്ടമുടി കായലിൽ അരങ്ങേറി. ആയിരക്കണക്കിനു കാണികളെ സാക്ഷിയാക്കി…
പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും (SSK) സംയുക്തമായി നടപ്പാക്കുന്ന 'സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി'ക്ക് ജില്ലയില്‍ തുടക്കമായി. മുണ്ടൂര്‍ ഐ.ആര്.ടി.സി ഹാളില്‍ നടന്ന…
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പഠന പിന്തുണ പ്രവര്‍ത്തനങ്ങളുമായി സമഗ്ര ശിക്ഷ പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലേക്ക്. ഒന്നും രണ്ടും പാദ വാര്‍ഷിക പരീക്ഷയില്‍ മിനിമം മാര്‍ക്ക് നേടാന്‍ കഴിയാതെ പോയ എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ്…
സംസ്ഥാന സാക്ഷരത മിഷന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ 96.8 ശതമാനം വിജയം. പരീക്ഷ എഴുതിയ 688 പേരില്‍ 662 പേരും വിജയിച്ചു. ഇതില്‍ 546 സ്ത്രീകളും 116…
ദേശീയ ആരോഗ്യ ദൗത്യം : സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ദേശീയ ആരോഗ്യ മലപ്പുറം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 26ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.…
വികസന പദ്ധതികൾക്ക് വേഗം കൂട്ടാൻ കൂത്തുപറമ്പ് മണ്ഡലത്തിൽ കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. ജില്ലാ വികസന സമിതി യോഗത്തിൻ്റെയും പാനൂരിൽ നടന്ന മണ്ഡലതല അവലോകന യോഗത്തിൻ്റെയും തീരുമാനപ്രകാരമാണ് തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ,…
