വെളളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ അഷറഫ്,പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍…
വഞ്ചിവീടുകളിൽ നിന്ന് വേമ്പനാട്ടു കായലിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി. ഇത്തരത്തിലുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണും. ഇത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാനും രജിസ്റ്റർ…
നെന്മാറയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണ ക്ലാസ് നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ചാണ് വിവിധ നിയോജക മണ്ഡലങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തുന്നത്. നെന്മാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന…
മലമ്പുഴ നിയോജകമണ്ഡല പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ വരള്‍ച്ചാ നിവാരണത്തിനും വനമേഖലയില്‍ വന്യജീവികള്‍ക്ക് ജീവജലം എത്തിക്കുന്നതിനുമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ഫലപ്രദമായി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ധോണി ഫോറസ്റ്റ് അതിര്‍ത്തിയില്‍ രണ്ട് കുളങ്ങള്‍ തൊഴിലുറപ്പ്…
ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൊച്ചി കശുമാവ്-കൊക്കോ വികസനഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആനക്കയത്ത് സംഘടിപ്പിച്ച 'കശുമാവു കൃഷി - സാധ്യതകള്‍' വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമ…
കൊച്ചി: തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ കോണോത്ത്പുഴയുടെ തുടക്കംമുതല്‍ കരിങ്ങാച്ചിറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗം പോള വാരി വൃത്തിയാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇതിനായി ഒരാഴ്ചയ്ക്കകം പദ്ധതിരേഖ…
ഒരോ കുട്ടിയുടേയും കഴിവുകളെ ഏകോപിപ്പിച്ചുള്ള പഠന രീതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളജിലെ പുതിയ അക്കാഡമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ…
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്യശ്യാദരം ഡോക്യുമെന്ററി ഫെസ്റ്റിവലിന് തുടക്കമായി. അക്കാദമി ഹാളില്‍ നടന്ന പ്രദര്‍ശനം ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
കുടുംബശ്രീയുടെ ജില്ലയിലെ വിവിധ സി.ഡി.എസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത 125 കുട്ടികള്‍ക്കായി മാങ്ങാനം ക്രൈസ്തവാശ്രമത്തില്‍ നടത്തിയ ദ്വിദിന ക്യാമ്പ് സമാപിച്ചു. വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു അമ്പലത്തിങ്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യദിനം…
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ എല്ലാ നിയോജകമണ്ഡലങ്ങളിലും നടത്തുന്ന ആരോഗ്യ സെമിനാറിന് തുടക്കമായി. പാമ്പാടി കെ ജി കോളേജില്‍ പാമ്പാടി…
