ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലായെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോർജ് അറിയിച്ചു. ഇത്തരം…

കേരള വനിതാ കമ്മീഷൻ ഇടുക്കി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ലഭിച്ച 51 പരാതികളിൽ 21 പരാതികൾക്ക് പരിഹാരമായി. വ്യക്തികൾ ഹാജരാകാതിരുന്ന 21 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 2 പരാതികൾ റിപ്പോർട്ട്‌…

ജനുവരി 01, 2000 മുതല്‍ മാര്‍ച്ച് 31, 2022 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം. നേരിട്ടോ, ദൂതന്‍…

ശക്തമായ മഴയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ സരുക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ സമിതി (ഡിഇഒസി) അദ്ധ്യക്ഷകൂടിയായ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. കലക്ട്രേറ്റിലും…

എന്റെ സംരംഭം, നാടിന്റെ അഭിമാനം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്…

പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കിഴിലുള്ളതും അടിമാലി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതുമായ മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ (ആണ്‍), പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വാഭാവ രൂപീകരണം, പഠനശേഷി…

അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിലെ മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലെ ഇടമലക്കുടി, മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പട്ടികവര്‍ഗ്ഗ പ്രോമോട്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനായി മെയ് 28, രാവിലെ 11 ന്…

ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ബി ജെ പിക്ക് വിജയം.ബി ജെ പി സ്ഥാനാർത്ഥി നിമലാവതി കണ്ണൻ 54 വോട്ടും എൽ ഡി എ ഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യു ഡി…

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന്…

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കുന്നു വാമനപുരം നദിയുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികളെ സംരക്ഷിക്കുകയും അനുബന്ധ ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'നീര്‍ധാര'യെന്ന് ഡി.കെ മുരളി എം.എല്‍.എ. വാമനപുരം നദിയുടെ സംരക്ഷണം, അനുബന്ധ ജല…