ഏലപ്പാറ ഗവ. ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്കുളള ഇന്റവ്യൂ സെപ്റ്റംബര്‍ 10 രാവിലെ 11.30ന് നടത്തും. യോഗ്യത- ബിബിഎ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംബിഎയും…
ഇടുക്കി: ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.28% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 865 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 50 ആലക്കോട് 11…
ആരോഗ്യവകുപ്പ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന 'ബി ദി വാറിയര്‍' കോവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന് ജില്ലയിലും തുടക്കമായി. സംസ്ഥാനതല ക്യാമ്പയിന്‍ പ്രഖ്യാപനം ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…
കോഴിക്കോട് ജില്ലയിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. എന്താണ് നിപ്പ ? പാരാമിക്സോ കുടുംബത്തിൽപ്പെട്ട RNA വൈറസ് ആണ്…
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകി. തൃശൂർ, പാലക്കാട് ജില്ലകളിലെ ഗവൺമെൻറ് ആശുപത്രികളിലേക്കായി 10 ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് നൽകിയത്. ഡി എം ഒ ഓഫീസിൽ നടന്ന പരിപാടിയിൽ റവന്യൂ വകുപ്പ് മന്ത്രി…
ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) 17.17 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,568 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,317…
2780 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 5) 2373 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1696 പേര്‍, ഉറവിടം അറിയാതെ രോഗം…
കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാന്‍ അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍…