രോഗമുക്തി 3674, ടി.പി.ആര്‍ : 22.28% ജില്ലയില്‍ ഇന്ന് 3366 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല.…
ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികളും കേസും എടുക്കാനും അവരെ ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റാനും ഇന്നു ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം പോലീസിന് കർശന നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ ജാഫർ…
സ്കില്ലിംഗ് കളമശേരി യൂത്ത് (sky) തൊഴിൽ നൈപുണ്യ വികസന പദ്ധതിക്ക് കളമശ്ശേരിയിൽ തുടക്കം എറണാകുളം: കളമശ്ശേരി നിയോജക മണ്ഡലത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യം നൽകുന്ന സ്കില്ലിംഗ് കളമശേരി യൂത്ത് (sky) തൊഴിൽ നൈപുണ്യ വികസന…
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആർക്കിടെക്ചർ ഡിപ്പാർട്ട്മെൻ്റിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യരായവർ സെപ്റ്റംബര്‍ എട്ടിന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റ് ,ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ…
ആലപ്പുഴ: കർഷകർക്ക് നിലവിലെ വരുമാനത്തിന്റെ 50% എങ്കിലും അധികവരുമാനം ലഭിക്കാൻ പ്രാപ്തമാകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ചേർത്തല മത്സ്യഭവന്റെ മേൽനോട്ടത്തിൽ വയലാർ ഗ്രാമപഞ്ചായത്തിലെ ഏഴാം…
ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും സംരംഭങ്ങൾ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ മിനിസ്റ്റർ’ പരിപാടി ജില്ലയിൽ…
റെയിഞ്ചിന്റെ ലഭ്യതക്കുറവുമൂലം ചെമ്പങ്കണ്ടത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള അവസരം നഷ്ടമാകില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ചെമ്പങ്കണ്ടം നെറ്റ് പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥാപിച്ച പുതിയ ടവർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി. ജൂൺ മാസത്തിൽ സ്കൂൾ…
ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ ജോയി അർഹനായി. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെന്ന് അതിനുള്ള പരിഹാരം കണ്ടെത്തി പിന്തുണ നൽകുന്ന…
ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ 1898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ... നഗരസഭ ആലപ്പുഴ - 153 ചേർത്തല - 49 ചെങ്ങന്നൂർ - 43…
ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിൻ ഫ്രോണ്ടിയർ തോടിൻ്റെ ഇരുവശങ്ങളിലും സർവ്വേ നടത്തുന്ന സംഘം സ്ഥലപരിശോധന നടത്തി. എളവള്ളി ഗ്രാമപഞ്ചായത്തിലെ അതിർത്തിയായ ആൽ പരിസരം, കടവല്ലൂർ പാലം, എളവള്ളി പാലം, കണ്ടപ്പൻ ചീർപ്പ്, പണ്ടാറക്കാട് പാലം,…