കാറളം വിഎച്ച്എസ്എസ് സ്കൂളിലെ 10-ാം തരം, പ്ലസ് ടു എച്ച്എസ്ഇ, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.…

ജില്ലയിലെ കൊവിഡ് സാഹചര്യങ്ങളും സജ്ജീകരണങ്ങളും സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷയില്‍ കലക്ട്രേറ്റ് ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. ഓക്‌സിജന്‍ ലഭ്യത, ആശുപത്രികളിലെ കിടക്കകള്‍, ഐസിയു അടക്കമുള്ള സൗകര്യങ്ങള്‍, വാക്‌സിന്‍ വിതരണം, പൊലിസ്…

ഒളോപ്പാറ പുഴയോര ടൂറിസ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റിവർ ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി…

ഗതകാല പ്രൗഡിയിലേക്ക് ഉയരാൻ തയ്യാറെടുത്ത് ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദ്. പുരാതന ചേരമാൻ നഗരിയുടെ സ്മരണകളുണർത്താൻ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ നവീകരണം മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ തന്നെ ജുമ‍‘അ നമസ്കാരം…

അസാധ്യമായതൊന്നുമില്ലെന്നും പരിശ്രമിച്ചാൽ എല്ലാം സാധ്യമാണെന്നും തെളിയിക്കുകയാണ് ഭിന്നശേഷിക്കാർക്കായി വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന പുണ്യഭവൻ (എച്ച്.എം.ഡി.സി പ്രൊജക്റ്റ്‌ ). 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണം, പരിശീലനം, വിദ്യാഭ്യാസം, പുനരധിവാസം എന്നിവ ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ്…

ഫിഷറീസ് വകുപ്പ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായ റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (RAS) മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി. മത്സ്യ വിളവെടുപ്പ്…

വിവിധ സേവന പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ലഭ്യമാക്കുന്നതിന് അവരവരുടെ ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യണം. 2021 ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആധാറില്‍ മൊബൈല്‍ നമ്പര്‍…

കൊഴിഞ്ഞാമ്പാറ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പ്രദേശത്തെ കൂടുതൽ കുളങ്ങൾ നവീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജലക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾക്കായി കൊഴിഞ്ഞാമ്പാറ…

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഷൊർണൂർ നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'നെൽകൃഷി' പദ്ധതിക്ക് തുടക്കമായി. ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ് പദ്ധതിക്ക്‌ തുടക്കം കുറിച്ച്…

സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാവുന്ന ബാധ്യതയ്ക്ക് പരിഹാരമായാണ് സർക്കാർ സൗരോർജ വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പൊല്‍പ്പുള്ളി പി.ജി പി.എച്ച്.എസ് സ്‌കൂളില്‍ സ്ഥാപിച്ച 12…