സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ മാതൃക കര്‍ഷകനുള്ള പുരസ്‌കാരം നേടിയ തോപ്രാംകുടി തോമസ് ഇലന്തിമറ്റത്തിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ഇടുക്കി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച…
ഏറ്റെടുത്ത ദൗത്യങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്ഥാനമൊഴിയുന്നു. രണ്ടു വര്‍ഷത്തിലധികം ജില്ലയുടെ ഭരണസാരഥിയായിരുന്ന് ജനമനസ്സുകളില്‍ ഇടം നേടിയാണ് മടക്കം. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഫലവത്തായ ഇടപെടലുകള്‍ നടത്തിയ കലക്ടര്‍ മഹാത്മാഗാന്ധി…
യു.പി.എസ്.സി നടത്തുന്ന ഞായറാഴ്ചത്തെ (05.09.21) എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍ പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റോ അഡ്മിറ്റ് കാര്‍ഡോ, ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ചാല്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ഷീബാ…
മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് പാലുല്‍പ്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ…
ഇടുക്കി : ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണെന്നു ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓണ്‍ലൈനായി നടത്തിയ ജില്ലാ വികസന സമിതി…
ടോക്കിയോ ഒളിമ്പിക്‌സിലെ താരങ്ങളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മലയാളി താരങ്ങളെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നിയമസഭാ സ്പീക്കര്‍ എം.ബി.…
ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ 2021 - 22 അധ്യയനവർഷത്തെ ഡിപ്ലോമ കോഴ്സിൽ ആദ്യ അലോട്ട്മെന്റ് രജിസ്ട്രേഷനും പ്രവേശനവും സെപ്തംബർ 6, 7, 8 തീയതികളിൽ കോളേജിൽ നടക്കും. പ്രിന്റിങ് ടെക്നോളജി…
2484 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (സെപ്തംബർ 4) 2781 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852 പേര്‍, ഉറവിടം അറിയാതെ…
ജില്ലയില്‍ തീരദേശ മേഖലയുടെ സുരക്ഷയും സംരക്ഷണവും, മലയോര മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യവികസനം, വാക്‌സിന്‍ ലഭ്യത, ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍…
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന വ്യാപകമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. കരുനാഗപ്പള്ളി നഗരസഭയിലെ കണ്ടെയിന്‍മെന്റ് പരിധിയിലുള്ള 12 വാര്‍ഡുകളില്‍ അധിക ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ പടിഞ്ഞാറെവിള…