ഇടുക്കി : ജില്ലയില്‍ 1064 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.98% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 787 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 35 ആലക്കോട്…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 22 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ, നീണ്ടകര, ചവറ, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ ഒന്‍പത് കേസുകളില്‍…

ജില്ലയിൽ സെപ്തംബർ 05 ന് ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങൾ 1. മണ്ണാർക്കാട് - താലൂക്ക് ആശുപത്രി,…

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ചെമ്പുചിറ ക്ഷീരോൽപാദക സംഘത്തിന് പാൽ ശേഖരിക്കാൻ ഇനി സ്വന്തം മുറി. ക്ഷീരവികസന വകുപ്പും കൊടകര ക്ഷീര വികസന യൂണിറ്റും സംയുക്തമായാണ് ഹൈജീനിക് മിൽക്ക് കളക്ഷൻ റൂം…

നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു. ഫ്രീഡം റൺ പാലക്കാട്‌ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ വി.കെ. ശ്രീകണ്ഠൻ എം. പി ഫ്ലാഗ്…

പട്ടികജാതി വികസന വകുപ്പ് മുഖേന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി അനുവദിക്കുന്നതിന് അകത്തേത്തറ, മരുതറോഡ്, പുതുപ്പരിയാരം പഞ്ചായത്തുകളിലെ സര്‍ക്കാര്‍, എയ്ഡഡ്/ ടെക്നിക്കല്‍ / സ്പെഷല്‍ സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന രക്ഷിതാക്കളില്‍…

കോവിഡ് വ്യാപനം കുറഞ്ഞ് വിദ്യാലയങ്ങൾ പുനരാരംഭിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾക്ക് വേണ്ട അവശ്യ സാമഗ്രികൾ സജ്ജമാക്കി ചാവക്കാട് നഗരസഭ. ഇതിന് മുന്നോടിയായി നഗരസഭയിലെ സ്കൂളുകളിലേക്ക് ഫർണീച്ചറുകളും പ്രൈമറി, പ്രീ പ്രൈമറി സ്കൂളുകളിലേക്ക് കളിയുപകരണങ്ങളും വിതരണം ചെയ്തു.…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള മത്സ്യം എല്ലാ പ്രദേശത്തും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍,…

ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ പഞ്ചായത്തിൽ നിർമ്മിച്ച ശുദ്ധജല കൂട്ടു കൃഷിയുടെ വിളവെടുപ്പ് ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കർഷകനായ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കളമുള്ളതിൽ രതീഷിന്റെ കൃഷിയിടത്തിലെ മത്സ്യകൃഷിയാണ് വിളവെടുത്തത്. ചെറുവണ്ണൂർ…

രോഗമുക്തി 2864, ടി.പി.ആര്‍ 19.47% ജില്ലയില്‍ 04/09/2021 ന് 2950 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല.…