സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന 2,71,24,475 രൂപ ഇന്ന് (ഫെബ്രുവരി 23) കൈമാറും. ഉച്ചക്ക് രൺു മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…
കുടുംബശ്രീ ജില്ലാമിഷൻ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന നീതം 2018 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായുള്ള സഹയാത്രാ സംഗമം ജില്ലയിലെ 54 സി.ഡി.എസുകളിൽ നടന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയർപേഴ്‌സൺമാരും,…
സംസ്ഥാന സർക്കാർ വലിയ പദ്ധതികളാണ് കുടുംബശ്രീ പ്രവർത്തങ്ങനൾക്കായി നീക്കി വച്ചിരിക്കുന്നതെന്നും പദ്ധതി നടത്തിപ്പിൽ കുടുംബശ്രീ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നും ജോയ്‌സ് ജോർജ്ജ്. എംപി. പറഞ്ഞു. ചെറുതോണി പോലീസ് അസ്സോസ്സിയേഷൻ ഹാളിൽ സിഡിഎസ് ചെയർപേഴ്‌സൺമാർക്കായി കുടുംബശ്രീ…
പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെയുളള പ്രചരണങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തവയാണെന്ന് പിആര്‍ഡി ആരോഗ്യ സെമിനാര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചത്. വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാകുന്നു…
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരസഭാപരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മാര്‍ച്ച് ഒന്നിന് വൈകിട്ട് ആറ് മണി മുതല്‍ മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് വരെ ജില്ലാ കളക്ടര്‍ മദ്യനിരോധനം പ്രഖ്യാപിച്ചു.
കാക്കനാട്: വിവിധ കാര്‍ഡ് ഉടമകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകും. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡുകളിലെ…
കാക്കനാട്: സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഭൂവുടമകള്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജി.പി.എസ് ഉപയോഗിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മണ്ണ്…
വയനാട് ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ…
കേരള വനിത കമ്മീഷന് മെഗാ അദാലത്ത് ഫെബ്രുവരി 28ന് രാവിലെ 10.30ന് ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടക്കും.
വേനല്‍ക്കാലത്ത് ലഘുഭക്ഷണം ശീലമാക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസില്‍ ഡോ.സ്നിഗ്ദ റോയ് വ്യക്തമാക്കി. പുളിയും…
