കുട്ടികള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ള പല കുറ്റകൃത്യങ്ങളിലും സൈബര്‍ തെളിവുകള്‍ അനിഷേധ്യമായി കുറ്റവാളിയിലേക്ക് വിരല്‍ചൂണ്ടുന്ന സാഹചര്യമുണ്ടാക്കിയതായി സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്…
കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമത്തിന്റെ പരിധിയിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. എറണാകുളം പ്രസ്…
വാക്സിനേഷൻ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ രോഗ നിയന്ത്രണമാർഗ്ഗമെന്ന് പാലായിൽ നടന്ന ആരോഗ്യ സെമിനാർ. അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യമാണ് റൂബല്ല വാക്സിനേഷനിലൂടെ ലക്ഷ്യമാക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണെന്ന തത്വമാണ് വാക്സിനേഷനു പിന്നിലുളളത്.…
തിരുവനന്തപുരം നഗരസഭ രൂപീകരിച്ച ശുചിത്വ പരിപാലന സമിതിക്ക് അടിക്കുറിപ്പോടു കൂടിയ ലോഗോ ക്ഷണിച്ചു. നഗരസഭാതിർത്തിക്കുള്ളിൽ ഉറവിട മാലിന്യ പരിപാലന പരിപാടികൾ ഏകോപിപ്പിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. ലോഗോയുടെ ഡിസൈൻ നഗരസഭാ മെയിൻ ഓഫീസിലെ ശുചിത്വ…
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജലവിതരണം സുഗമമാക്കുന്നതിനായി വിതരണം ക്രമീകരിക്കുന്നതിനാൽ ഫെബ്രുവരി 23, ഫെബ്രുവരി 24 നഗരത്തിൽ ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ ആറ് വരെ വെള്ളയമ്പലം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്,…
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലാ ഭരണകൂടം കൺട്രോൾ റൂം തുറന്നു. 0471 2454303 എന്ന നമ്പരിൽ ബന്ധപ്പെടാം. ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉദ്ഘാടനം നിർവഹിച്ചു. ചീഫ് കോ-ഓർഡിനേറ്ററായ ഡെപ്യൂട്ടി കളക്ടർ വി.ആർ. വിനോദ്…
വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയര്‍ സ്‌നേഹസംഗമം പരിപാടി വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു. നൂറോളം പാലിയേറ്ററീവ് രോഗികള്‍ക്ക് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി പരിപാടി…
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടുളള ആരോഗ്യവകുപ്പിന്റെ ആരോഗ്യസന്ദേശ യാത്ര കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് നിന്നും പ്രയാണമാരംഭിച്ചു. പ്രതിദിനം പ്രതിരോധം നവകേരള സൃഷ്ടിക്ക് എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ നാലുദിവസം പര്യടനം നടത്തുന്ന കലാജാഥ എന്‍.എ നെല്ലിക്കുന്ന്…
അപകട ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ജീവനക്കാരെ ബോധവാന്മാരാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പരിശീലനത്തിനുമായി ജില്ലാ ഭരണകാര്യാലയം സിവിൽ സ്റ്റേഷനിൽ മോക് എക്സസൈസ് നടത്തും. ഫെബ്രുവരി 27 രാവിലെ 11 നാണ് മോക് എക്സസൈസ് നടത്തുക.…
റെഡ് ഓക്‌സൈഡ് കലർന്ന അരി സംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധിക്കും ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം മൂന്ന് മാസം കൂടുമ്പോൾ ചേരുമെന്ന് സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു സമിതി അംഗങ്ങളെ…
