ആര്‍.എസ്.ബി.വൈ -ചിസ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മധൂര്‍ പഞ്ചായത്തിലെ വാള്‍ട്ടര്‍ ഡിസൂസയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു.  എ.ഡി.എംഎന്‍.ദേവീദാസ്,…

യുവജനങ്ങളിൽ സാഹസികബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളർത്തിയെടുക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമബോർഡ് ദേശീയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹസികയാത്രാ പരിപാടി പശ്ചിമഘട്ടനിരയുടെ ഭാഗമായ കർണ്ണാടക അതിർത്തിയിലെ റാണിപുരം കുന്നുകളിലേക്ക് നടത്തി. മാലിന്യനിക്ഷേപത്താലും…

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി (ജില്ലാ ആശുപത്രി, ഇടുക്കി) ഒ.പി കൗണ്ടറിലേക്ക് രണ്ട് പേരെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി എച്ച്.ഡി.സി മുഖേന നിയമിക്കുന്നു. ഫെബ്രുവരി 27ന് രാവിലെ 11നാണ്…

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ 152 പരീക്ഷാകേന്ദ്രങ്ങളിലായി 12499 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 33 സര്‍ക്കാര്‍ സ്‌കൂളുകളിലും 34 എയ്ഡഡ് സ്‌കൂളുകളിലും മൂന്ന് എയ്ഡഡ് സ്‌കൂളുകളിലുമായി ആകെ 70 പരീക്ഷാകേന്ദ്രങ്ങളിലും…

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അണ്ടൂര്‍(14), നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില(5) വാര്‍ഡുകളില്‍ വോട്ടേടുപ്പ് ദിവസമായ ഫെബ്രുവരി 28ന് പ്രദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന അണ്ടൂര്‍ എം.എം.എല്‍.പി. സ്‌കൂളിനും…

ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം തുടരുന്നു. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു.…

  സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് നല്ല സമീപനം പുലര്‍ത്തണമെന്ന് കേരള വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. അടുത്തിടെയായി ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം സമീപനത്തെക്കുറിച്ച് കമ്മീഷന് നേരിട്ടും തപാലിലും പരാതികള്‍ ലഭിക്കുന്നുണ്ട്. പോലീസും ഗതാഗത…

രാസാപകടങ്ങള്‍ നേരിടാന്‍ ജില്ല സജ്ജം കൊച്ചി: രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ കൂട്ടിയിടിച്ച് രാസപദാര്‍ഥങ്ങള്‍ ചോര്‍ന്ന് അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പൂര്‍ണ്ണമെന്ന് വ്യക്തമാക്കി മോക്ക് ഡ്രില്‍. കളമശേരി അപ്പോളോ ടയേഴ്‌സിനു സമീപം പ്രീമിയര്‍ ജംക്ഷനിലാണ്…

ന്യൂഡൽഹി : എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പുനരധിവാസ പദ്ധതിക്കു മുൻകൂർ നൽകിയ 58.105 കോടി രൂപ കേന്ദ്ര സർക്കാർ പ്രത്യേക ധനസഹായമായി അനുവദിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ കേന്ദ്ര കൃഷി മന്ത്രി…

ന്യൂഡൽഹി : കേരളത്തിലെ റബർ കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത കർമ സേന രൂപീകരിക്കാൻ തീരുമാനം. റബർ കർഷകരുടെ പ്രശ്‌നങ്ങൾക്കു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കൃഷി…