സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കാസർകോട് താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു. 25 ന് ഉച്ചയ്ക്ക് 1.30 ന് കാസർകോട് പബ്ലിക്ക് സർവന്റ്‌സ് സൊസൈറ്റി ഹാളിലാണ് ക്ലാസ് ( ചന്ദ്രഗിരി ജംഗ്ഷൻ). ലൈബ്രറി…

റവന്യൂ വകുപ്പ് കേവലം ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വകുപ്പുകളുടെ മാതാവാണെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ…

ഭാഷകൾ പരസ്പരം ഉൾക്കൊളളാനുളളതാണെന്നും എത്ര ഭാഷകൾ പഠിക്കുന്നോ അത്രയും അറിവ് വർധിക്കുകയല്ലാതെ അപകടമൊന്നും ഉണ്ടാകുകയില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഭാഷകളെല്ലാം സഹോദരഭാവത്തിൽ ഉൾക്കൊളളണം. അറിയിക്കുന്നവനും അറിയേണ്ടവനും മനസ്സിലാകാൻ പറ്റിയാൽ മാത്രമെ…

ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തോടനുബന്ധിച്ച് 25 ന് കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ എല്ലാ ത്രിവേണി സ്റ്റോറുകളും മൊബൈല്‍ ത്രിവേണികളും തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.

  ജില്ലാതല വിജിലിന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം ജില്ലാകലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ജില്ലാകലക്റ്റര്‍ പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണയും കുടിവെളളവും വിതരണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ യോഗത്തില്‍ ലഭിച്ച…

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വീണ എന്‍ മാധവന്‍…

  വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശാസ്തമംഗലം ആശുപത്രിയും പരിസര പ്രദേശങ്ങളിലും പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുടവന്‍മുകളിലും ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പവര്‍ഹൗസ് റോഡ്, ചാല, ചെന്തിട്ട, പാട്ടുവിളാകം, തകരപറമ്പ് എന്നീ…

  വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ മാര്‍ച്ച് ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 27, 28 ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അവധി പ്രഖ്യാപിച്ചു.…

സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വാക്‌സിനേഷനെതിരെയുളള, ആരോഗ്യമേഖലയുടെ മുന്നേറ്റത്തെ തകര്‍ക്കുന്ന വിധത്തിലുളള വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്ന് സി. കെ ആശ എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ടി വി പുരം പള്ളിപ്രത്തുശ്ശേരി…

  ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ പാലുല്പാദന വര്‍ദ്ധനവ് ഇന്‍സെന്റീവ് വിതരണോദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക്…