സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കാസർകോട് താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു. 25 ന്
ഉച്ചയ്ക്ക് 1.30 ന് കാസർകോട് പബ്ലിക്ക് സർവന്റ്‌സ് സൊസൈറ്റി ഹാളിലാണ് ക്ലാസ് ( ചന്ദ്രഗിരി ജംഗ്ഷൻ). ലൈബ്രറി സെക്രട്ടറിമാർക്കുള്ള മാർഗ്ഗ രേഖകളടങ്ങിയ കൈപുസ്തകവും വിതരണം ചെയ്യുന്നതാണ്. മുഴുവൻ സെക്രട്ടറിമാരും പങ്കെടുക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ അറിയിച്ചു.