തിരുവനന്തപുരം | February 22, 2018 ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലാ ഭരണകൂടം കൺട്രോൾ റൂം തുറന്നു. 0471 2454303 എന്ന നമ്പരിൽ ബന്ധപ്പെടാം. ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉദ്ഘാടനം നിർവഹിച്ചു. ചീഫ് കോ-ഓർഡിനേറ്ററായ ഡെപ്യൂട്ടി കളക്ടർ വി.ആർ. വിനോദ് സന്നിഹിതനായിരുന്നു. സ്നേഹസംഗമം നടത്തി ജലവിതരണം തടസപ്പെടും