നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കും സമ്മതിദായകര്‍ക്കും കൃത്യമായ വിവരങ്ങളും സഹായവും നല്‍കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്റെ വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഒരുങ്ങി. സുവിധ പോര്‍ട്ടല്‍, എന്‍കോര്‍, സി-വിജില്‍, സക്ഷം എന്നിങ്ങനെയുള്ള ഈ ആപ്ലിക്കേഷനുകള്‍ക്ക് ഒപ്പം തന്നെ ഇവയുടെ…
നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്നുള്ള തിരഞ്ഞടുപ്പ് നിരീക്ഷകരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍…
ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്…
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ…
തൃക്കണ്ണാപുരം പാർക്ക് ജംഗ്ഷൻ മുതൽ കൊങ്കളം വരെയുള്ള ടാഗോർ റോഡിൽ ടാർ ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 19 മുതൽ 21 വരെ സർവീസ് നടത്തുന്ന പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ്സുകളും മറ്റു വാഹനങ്ങളും ഈ…
പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡിലെ ഓക്സിജന്‍ പര്‍ക്കിന്റെയും ഫാം ടൂറിസത്തിന്റെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഓര്‍ച്ചാര്‍ഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരമാകുമെന്നും ജിവിത നിലവാരം മെച്ചപ്പെടുമെന്നും മന്ത്രി…
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട വിവിധ സ്‌ക്വാഡുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, സര്‍വയലന്‍സ് ചെക്ക്പോസ്റ്റ് ടീം എന്നിവര്‍ക്കാണ്…
സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കാണുകയെന്നതാണ് വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന അദാലത്തുകളുടെ പ്രധാന ലക്ഷ്യമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള നീതി നിഷേധങ്ങൾക്ക് പരിഹാരം കാണുന്നതിനായി കളക്ടറേറ്റ്…
ഇടുക്കി ജില്ലയിലെ 24 ഡാമുകളില്‍ മത്സ്യ കൃഷി സജീവമാക്കിയിട്ടുള്ള നാല് ഡാമുകളിലെ ഫാമുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മത്സ്യ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാകുമെന്ന് ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇതുവഴി കൂടുതല്‍ ഡാമുകളിലേക്ക്…
