വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ എൻ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം, വാഹന ഷട്ടിൽ സർവീസ് എന്നിവയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പ്രവേശന നിരക്ക് 50 രൂപയാണ്.…

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. 2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളിലായി 11,717 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം…

പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് വയനാട് ജില്ലയിലെ മാനന്തവാടി ഡിവൈ.എസ്.പി. ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ഡിവൈ.എസ്.പി.…

പാലക്കാട് ജംങ്ഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 52) ഏപ്രില്‍ രണ്ടിന് വൈകിട്ട് നാല് മുതല്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് ആറ് വരെ അടച്ചിടും. യാത്രക്കാര്‍…

കോഴിക്കോട് ജില്ലയിലെ നെല്ലറയായ ചെരണ്ടത്തൂര്‍ ചിറയില്‍ ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഏപ്രില്‍ 2ന് വൈകുന്നേരം നാല് മണിക്ക് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍…

കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്വത്തിൽ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേർന്ന് ആറളം ഫാമില്‍ അദാലത്ത് നടത്തി. ആധികാരിക രേഖകള്‍ ലഭ്യമാക്കാനും പരാതി പരിഹാരങ്ങള്‍ക്കുമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച്‌ ആറളം ഫാം ഗവ. ഹയര്‍…

കായിക മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുക, ലഹരിയുടെ ആധിപത്യത്തില്‍ നിന്ന് യുവാക്കളെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ്യത്തോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അത്‌ലറ്റിക്‌സ്, വോളിബോള്‍ എന്നീ കായിക ഇനങ്ങള്‍ക്ക് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു.…

പുതിയ സർവ്വീസ് ഏപ്രിൽ ഏഴ് മുതൽ കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ സർവ്വീസ് അടുത്ത ഏപ്രിൽ ഏഴ് മുതൽ ആരംഭിക്കും.…

ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.…

യൂണിവേഴ്സിറ്റിക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും: മന്ത്രി കെ.എൻ. ബാലഗോപാൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.…