മലമ്പുഴ ഗവ.ഐ.ടി.ഐ യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു…

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുത്ത്…

പത്തിരിപ്പാല ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ബി.എ മലയാളം, ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കോഴ്സുകളില്‍ എസ്.ടി വിഭാഗത്തിലും, ലക്ഷദ്വീപ് ക്വാട്ടയിലും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ നവംബര്‍…

ചിറ്റൂര്‍ സി.ഡി.സി യുടെ ആഭിമുഖ്യത്തില്‍ എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി മുതല്‍ ഉന്നത യോഗ്യതയുള്ളവര്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം ചിറ്റൂര്‍ എംപ്ലോയ്മെന്റ്…

നൂറണി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ടെക്നോളജി ഉപകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് കോഴ്സ് പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്…

മലമ്പുഴ ഗവ.മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 19 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കും. പരമാവധി 30…

‍ഷൊര്‍ണ്ണൂര്‍ ഐ.പി.ടി ആന്റ് ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നവംബര്‍ 19 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ജനറല്‍ വിഭാഗത്തില്‍…

ജില്ലാ മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 1500 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ കവറിനു പുറത്ത് 'പാലക്കാട് ജില്ലാ പഞ്ചായത്ത് 2021 - 22 പദ്ധതി പാലക്കാട് ജില്ലാ മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം…

‍പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 18 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. അഡ്മിഷന്‍ ഷെഡ്യൂളുകളും വേക്കന്‍സി പൊസിഷനും www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9447834732.

ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് തുറക്കും. വിശദാംശങ്ങളും…