സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി നടത്തുന്ന 'നവകേരളം' -2018 ഫ്‌ലാഷ് പ്ലേ സ്റ്റേഡിയം ബസ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ്ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, സംവിധായകന്‍…
പാലക്കാട് ഡിവിഷനു കീഴിലുള്ള പോസ്റ്റ് ഓഫീസിനു കീഴില്‍ പുതിയ സോഫ്റ്റ്‌വേര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് (മെയ് 17) മുതല്‍ 21 വരെ ബ്രാഞ്ച്, സബ് പോസ്റ്റ് ഓഫീസുകളും 19 മുതല്‍ 21 വരെ ഹെഡ്…
നോമ്പുകാലത്ത് പള്ളികളില്‍ നോമ്പുതുറക്കല്‍ ഹരിതചട്ടം പാലിച്ചായിരിക്കുമെന്ന് മുസ്ലിംസമുദായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. റംസാനോടനുബന്ധിച്ച് പള്ളികളില്‍ നടപ്പിലാക്കേണ്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. റംസാനോടനുബന്ധിച്ച് പള്ളികളില്‍ നടക്കുന്ന വലിയ…
സാമൂഹികനീതി വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സാമ്പത്തിക പിന്തുണ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് ഇന്‍ എയ്ഡ് ലഭ്യക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ sjd.kerala.gov.inല്‍ ലഭിക്കും.
പാലക്കാട് ജില്ലയില്‍ ഏഴ് ഘട്ടങ്ങളിലായി സഹകരണ ബാങ്കുകള്‍ വഴി 66493 കോടി ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തതായി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.കെ. ബാബു അറിയിച്ചു.ക്ഷേമ പെന്‍ഷനുകള്‍ ജനങ്ങളിലേക്ക് കുടിശ്ശികയില്ലാതെ നേരിട്ട് എത്തിക്കുകയെന്ന…
ജില്ലയില്‍ ഏഴ് ഘട്ടങ്ങളിലായി സഹകരണ ബാങ്കുകള്‍ വഴി 16,66,680 പേര്‍ക്ക് 66493 കോടി ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തതായി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.കെ. ബാബു അറിയിച്ചു.ക്ഷേമ പെന്‍ഷനുകള്‍ ജനങ്ങളിലേക്ക് കുടിശ്ശികയില്ലാതെ…
രാവിലെ 10.59 ന് സിവിൽ സ്റ്റേഷനിൽ ഉച്ചത്തിൽ അലാറം മുഴങ്ങി.മുഴുവൻ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി കലക്ട്രേററിലെത്തിയ പൊതുജനങ്ങളും എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഓഫീസുകളിൽ നിന്നും വരാന്തയിലേക്ക് ഓടിയിറങ്ങി. മൂന്നാം നിലയിലെ ലാൻഡ് അക്വിസിഷൻ സ്‌പെഷൽ തഹസീൽദാരുടെ…
പാലക്കാട്: ജില്ലയിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, കരകൗശല ഉൽപാദകർ, പരമ്പരാഗത തൊഴിലാളികൾ, കലാകാരൻമാർ തുടങ്ങിയവർക്കായി ശില്പശാല സംഘടിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉത്തരവാദിത്ത…
ജില്ലയിലെ ഗവ. സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കെ വി വിജയദാസ് എംഎല്‍എ നിര്‍വഹിച്ചു. കോങ്ങാട് ജി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍…
പാലക്കാട്: ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി ഓഫീസിന്റെ പരിധിയിലുള്ള ഗവ.പ്രീ-മെട്രിക് ഹോസ്‌ററല്‍,ആലത്തൂര്‍ (പെണ്‍),വടക്കഞ്ചേരി(ആണ്‍) ഹോസ്റ്റലുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആലത്തൂര്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍…
