പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മലമ്പുഴ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി ബ്ലോക്ക് കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാട്ടേഴ്സിന്റെയും ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, നിയമ,…

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന 10 കിലോവാട്ട്…

കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അര്‍ഹതപ്പെട്ട അളവില്‍ ഭക്ഷ്യധാന്യം കൃത്യമായി ലഭ്യമാക്കാൻ സര്‍ക്കാറിന് സാധിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന മാവേലി സ്‌റ്റോറിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

പാലക്കാട്:   കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (നവംബർ 5) വൈകിട്ട് 7.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 2 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ…

പാലക്കാട് : പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വടതോട് കുളത്തിന്റെ ഉദ്ഘാടനം കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘടാനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി…

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഭാഗമായുള്ള നാട്യഗൃഹത്തിന്റെ നവീകരണ പ്രവര്‍ത്തനോദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മഹാകവി കുഞ്ചൻ നമ്പ്യാർ ആക്ഷേപ ഹാസ്യത്തിലൂടെ ജാതി,…

പാലക്കാട്: കേന്ദ്ര ടി.ബി ഡിവിഷന്‍ വഴി സംസ്ഥാന ടി.ബി സെല്ലില്‍ നിന്നും നല്‍കിയ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ (CR X-Ray) ജില്ലാ ടി.ബി സെന്ററില്‍ സ്ഥാപിച്ചു. രാജ്യത്തെ ഒരു ടി.ബി സെന്ററില്‍ ആദ്യമായാണ് ഇത് സ്ഥാപിക്കുന്നത്. ഡെപ്യുട്ടി ഡി.എം.ഒ ശെല്‍വരാജ് ഉദ്ഘാടനം…

ഒറ്റപ്പാലം മുളത്തൂര്‍ തോടിന് കുറുകെയുള്ള നെല്ലികുറിശി-പാലപ്പുറം കുതിരവഴി പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ കാലത്തിനനുസരിച്ചുള്ള നിര്‍മ്മാണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പാലങ്ങളുടെ നിര്‍മ്മാണത്തില്‍ മികച്ച ഡിസൈനുകളാണ് രൂപകല്‍പ്പന ചെയ്തു…

സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഈ നടപ്പ് സാമ്പത്തിക വര്‍ഷം 100 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി…

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6285 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ജില്ലയില്‍ 431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 82116 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 79470 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന്…