ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സപ്ലൈക്കോ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന്റെ പേര്, ഏരിയ എന്നിവ കൈവശാവകാശ പത്രം വെച്ചും…

വിദ്യാര്‍ഥികളിലെ ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ജില്ലാതല പരിശീലനത്തിന് തുടക്കമായി. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വ്യത്യസ്ത നിലവാരക്കാരായ…

പാഴായ ഇലക്ട്രിക്കല്‍ വയര്‍, ബെഞ്ച്, പേപ്പര്‍. പ്രൊജക്ടര്‍, ലാപ്‌ടോപ്പ് എന്നിവ കിട്ടിയാല്‍ ചന്ദ്രയാന്റെ ഉപരിതലം നമുക്ക് സസൂക്ഷ്മം വീക്ഷിക്കാം എന്ന് തെളിയിക്കുകയാണ് പാലക്കാട് പി.എം.ജി.എച്ച്.എസ്.സ്‌കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍.  പി.എം.ജി.എച്ച്.എസ്. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  സെന്‍സ്-…

തൃത്താല ഗ്രാമപഞ്ചായത്തിലെ മഴക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കായി തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃത്താല വികെ കടവിലും കെ ബി മേനോന്‍ ഹൈസ്‌കൂളിലുമാണ് ക്യാമ്പ് നടത്തിയത്. രണ്ട് ക്യാമ്പുകളിലുമായി 234…

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ നടപ്പിലാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളുടെ പരിധിയിലുള്ള  പഞ്ചായത്തുകളില്‍ ഒരു ലക്ഷം ഫലവൃക്ഷ തൈകള്‍ നടുന്നതിന് തുടക്കമിട്ടു. ഓരോ പഞ്ചായത്തുകളിലും അതാത് പഞ്ചായത്തു പ്രസിഡന്റുമാര്‍…

2018 ഓഗസ്റ്റിലേതുപോലെ ശക്തമല്ലെങ്കിലും ഈ വര്‍ഷവും ഏതാണ്ട് സമാനമായ തലത്തില്‍ ശക്തമായ മഴയും പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംസ്ഥാനം നേരിട്ട സാഹചര്യത്തില്‍ ഒട്ടേറെപ്പേര്‍ നിസ്സഹായരായി തീര്‍ന്നിട്ടുണ്ട്. അവര്‍ക്ക് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമതികള്‍ സംഭാവന…

പാലക്കാട്: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഖാദി ഓണം മേള 2019 ന് തുടക്കമായി. ജില്ലാ കാര്യാലയത്തില്‍ നടന്ന മേളയുടെ ജില്ലാതല ഉദ്ഘാടനം പ്രൊജക്ട് ഓഫീസര്‍ പി.എസ്. ശിവദാസന്‍ നിര്‍വഹിച്ചു. കേരള…

73-ാം സ്വാതന്ത്ര്യദിനാഘോഷം പാലക്കാട് കോട്ടമൈതാനത്ത് നടന്നു രാജ്യം 73-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അവസരത്തില്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാവ്യതിയാനം മൂലംമുണ്ടായ പ്രകൃതിക്ഷോഭങ്ങളാണെന്നും ഇത്തരം വെല്ലുവിളികളെ  സര്‍ക്കാര്‍ അതിജീവിക്കുമെന്നും  ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.…

പാലക്കാട്: മഴ കുറഞ്ഞതോടെ മംഗലം ഡാമിന്റെ  15 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ കൂടി താഴ്ത്തി 5 സെന്റീമീറ്റര്‍ ആക്കിയതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  മഴ  കുറഞ്ഞതിനനുസരിച്ച് 30 സെന്റീമീറ്റര്‍, 20 സെന്റിമീറ്റര്‍,…

മലമ്പുഴ ജലശുദ്ധീകരണ ശാലയിലെ ജലം ശുദ്ധീകരിക്കുന്നതിനുള്ള ഡ്യുവല്‍ മീഡിയ ഫില്‍ട്രേഷന്‍ സംവിധാനം രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ തുക ഉടന്‍ അനുവദിക്കും. ഏകദേശം ഒരു കോടി…