പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി  നിര്‍വഹിച്ചു. 2018 - 19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് അനുവദിച്ച ഒരു…

ടാര്‍പ്പായ മറച്ചുണ്ടാക്കിയ ചായ്പിലെ ഒന്‍പത് വര്‍ഷത്തെ ജീവിതത്തെ മടക്കി വെച്ച് അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ പാലു കാച്ചി താമസത്തിനൊരുങ്ങുകയാണ് കിണാശ്ശേരി ആലക്കല്‍പറമ്പില്‍ ശെല്‍വിയും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍…

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പുഴ, പുതുക്കോട്, ആനക്കട്ടി, വെള്ളിനേഴി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സെപ്തംബര്‍ ആദ്യവാരത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇവയുടെ നിര്‍മാണം 90 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആനക്കട്ടിയിലും പുതുക്കോടും…

ഓണ്‍ലൈനായുള്ള സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ന്റെ പ്രവര്‍ത്തനങ്ങള്‍  സെപ്റ്റംബര്‍ ഒന്ന്  മുതല്‍ ആരംഭിക്കും . സെപ്റ്റംബര്‍  30 വരെ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് തെറ്റുകള്‍ തിരുത്താം.  സമ്മതിദായകരുടെ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച്…

കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് ട്രേഡ് യൂണിയനുകള്‍, വ്യവസായികള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വ്യവസായത്തിന്റെ അവസ്ഥ കണക്കിലെടുത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍…

ആര്‍ത്തലച്ചെത്തിയ പേമാരിയെ അതിജീവിച്ചിരിക്കുകയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ തൂക്കുപാലം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മേലെതൊഡുക്കി, താഴെ തൊഡുക്കി,  ഗലസി ഊരുകളിലെ ഗ്രോതവിഭാഗക്കാര്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട യാത്രക്ലേശത്തിന് പരിഹാരമായാണ് ഐ.ടി.ഡി. പി. യുടെ നേതൃത്വത്തില്‍ ഭവാനിപ്പുഴക്ക്…

പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി 241 പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. പഞ്ചസാര ചെറുപയര്‍, കറിപ്പൊടികള്‍, എണ്ണ എന്നിങ്ങനെ 12 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.…

പാലക്കാട്: ജില്ലയിലെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി/ മറ്റ് ഏജന്‍സികള്‍ മുഖേന ലഭ്യമാക്കിയ ഭൂമിയുള്ള ഭവനരഹിതരായ എച്ച്.ഐ.വി ബാധിതരുടെ പട്ടിക ജില്ലാ പഞ്ചായത്തിന് അടിയന്തിരമായി കൈമാറണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി വിഹാന്‍ സി.എസ്.സി പ്രൊജക്ട് കോ-ഓഡിനേറ്റര്‍ക്ക്…

പൊതു ജനങ്ങളുടെ  പരാതികളുമായി ബന്ധപ്പെട്ട് മറുപടി നല്‍കുന്നത് വേഗത്തിലാക്കാന്‍ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ യോഗത്തില്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പാകാത്തവയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പരാതികളില്‍ നടപടി വൈകുന്നതിന്റെ കാരണം  പരിശോധിക്കുമെന്നും ജില്ലാ…

ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടി.ബി കോംപ്ലക്സിലുള്ള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍വീവ്) ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണികള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റില്‍ ലഭിക്കും.…