ജില്ലയില്‍ ലോട്ടറി വില്‍പന വരുമാനം ലക്ഷ്യം കവിഞ്ഞു ഭാഗ്യക്കുറി വകുപ്പിനു കീഴിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 165 കോടി ധനസഹായമായി നല്‍കിയതായി ജില്ലാ ലോട്ടറി ഓഫീസര്‍ എസ് ജി…

  ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കിയ മില്ലറ്റ് ഗ്രാമം പദ്ധതി ലക്ഷ്യം കാണുന്നു. പൂര്‍ണമായും ജൈവകൃഷിരീതിയില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി 74.967 ടണ്‍ ചെറുധാന്യങ്ങളാണ് വിളവെടുത്തത്.…

  ജില്ലയിലെ എല്ലാ പാടങ്ങളിലും ഒരേസമയം വിത്തിറക്കാന്‍ ശ്രമിച്ചാല്‍ ജലസേചനം ഫലപ്രദമായി നടപ്പാക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ്ബാബു പറഞ്ഞു. പാടശേഖരസമിതികള്‍ കൂടിയാലോചിച്ച് സഹകരണത്തോടെ വിത്തിറക്കിയാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൃഷി വകുപ്പിനും ജലസേചന വകുപ്പിനും…

  അക്കത്തേത്തറ- നടക്കാവ് റെയില്‍വെ മേല്‍പ്പാലത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗം തീരുമാനിച്ചു. നിലവില്‍ സര്‍വെ പൂര്‍ത്തിയാക്കിയ പദ്ധതിക്ക്…

  വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസ്സിങ്…

വിഷുക്കണി-2018 എന്ന പേരില്‍ കുടുംബശ്രീയും കാര്‍ഷിക വികസനക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിഷു പച്ചക്കറി വിപണി ഇന്ന് (1342018) കൂടി തുടരും. പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്താകെ നടത്തുന്ന വിഷു വിപണിയുടെ ജില്ലാതല…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം 'നവകേരളം 2018' ന്റെ ജില്ലാതല പരിപാടികള്‍ മെയ് 21 വൈകിട്ട് നാലിന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി മെയ്…

  വിഷുവിനോടനുബന്ധിച്ച് കുടുംബശ്രീയും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്ന വിഷു ചന്തയുടെ ഭാഗമായി അനങ്ങനടി ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ വിഷു ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ പച്ചക്കറികളും…

  ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിങ്…

  ഭൂ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ-വനം വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത പരിശോധന നടപടികളിലെ അപാകതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ഹര്‍ജികള്‍ സംബന്ധിച്ച നിയമസഭാ സമിതി അറിയിച്ചു. ജില്ലാ കലക്ടറേറ്റ് സമ്മേളന…