പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് ടി.ബി കോംപ്ലക്‌സിലുളള കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍ വീവ്)ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചതായി ഹാന്‍വീവ് ഷോറും ഇന്‍ചാര്‍ജ്ജ്…
ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ശക്തമാക്കുന്നതിനായി നിയമഭേദഗതി അനിവാര്യമാണെന്ന് എക്സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ് പറഞ്ഞു. വാളയാറില്‍ കാറില്‍ കടത്തിയ 36 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു എക്സൈസ്…
ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ കലാ- ശാസ്ത്ര- കായിക മേള വിജയികളായ 1448 പ്രതിഭകളെ ആദരിച്ചു. തുടർന്ന് കായികമേള വിജയികൾക്ക് കാഷ് പ്രൈസും വിതരണം ചെയ്തു. കലോത്സവ വിജയികളായ 800, ശാസ്ത്ര മേള…
ജില്ലാ ആശുപത്രി ഒ.പി. വിഭാഗം വിപുലമാക്കുന്നതിന് ആർദ്രം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ജില്ലാ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ഓൺലൈൻ ബുക്കിങ്ങ് നടപ്പാക്കാനുള്ള പ്രാരംഭ നടപടികൾ ആരോഗ്യവകുപ്പ് നടപ്പാക്കി വരികയാണ് ഓൺലൈൻ…
തത്തമംഗലം ഗവ. എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ മികവുത്സവം നടത്തി. നഗരസഭാ ചെയർമാൻ റ്റി.എസ്. തിരുവെങ്കിടം പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് എ. കണ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.റ്റി.എ.…
സരസ് മേളയുടെ എട്ടാം ദിനമായ ഇന്ന് (ഏപ്രില്‍ അഞ്ച്) വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ കെ.ബാബു എം.എല്‍.എ, സി.എ.എം.എ.കരീം എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭാ ചെയര്‍മാന്‍ കെ.പി.വാപ്പുട്ടി അധ്യക്ഷനാകുന്ന പരിപാടിയില്‍ മുന്‍ എം.പി. എം.പി…
മലമ്പുഴ റിങ് റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ യുമായ വി.എസ്. അച്ചുതാനന്ദന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ്…
സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ ജില്ലാതല കാംപ് ഏപ്രിൽ അഞ്ച് മുതൽ ഒമ്പത് വരെ പാതിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിൽ നടക്കും. ഏപ്രിൽ അഞ്ച് വൈകിട്ട് 6.30 ന് ജില്ലാ കലക്റ്റർ ഡോ: പി.സുരേഷ്…
സരസ് മേള വൈവിധ്യങ്ങളുടെ മേളയെന്നുള്ള വിശേഷണത്തിന് അടിവരയിടുന്നതാണ് ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യം. ചിപ്സ് വിഭവങ്ങളുമായെത്തിയ കണ്ണൂരിൽ നിന്നുള്ള നൈസി ഗ്രൂപ്പ്, ജൂസ് വിഭവങ്ങയുമായെത്തിയ കോഴിക്കോട് നിന്നുള്ള പുനർജന്മം ഗ്രൂപ്പ് എന്നിവരാണ് മേളയിലെ ഭിന്നലിംഗക്കാർ. സ്വന്തമായി നിർമിച്ച…
പാഴ് വസ്തുക്കൾക്കൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളുമായാണ് തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി റ്റി.എസ്. ഭാസ്‌കരൻ സരസ് മേളയ്ക്ക് എത്തിയിരിക്കുന്നത്. വിവിധങ്ങളായ പക്ഷികൾ, പൂക്കൾ, പാമ്പ്, തോണികൾ അങ്ങനെ പോകുന്നു ഭാസ്‌ക്കരൻ പാഴ് വസ്തുക്കളിൽ തീർത്ത കലാ…